Latest News
-
Mar- 2025 -27 March
ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴ; കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് ഇങ്ങനെ..
കേരളത്തിൽ ഇന്ന് എല്ലാ ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ലഭിയ്ക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അതേസമയം, ഒരു ജില്ലയിലും പ്രത്യേക ജാഗ്രതാ…
Read More » -
27 March
പികെ ശ്രീമതിയുടെ മാനനഷ്ട കേസ്..ബി ഗോപാലകൃഷ്ണൻ കോടതിയിൽ ഖേദം പ്രകടിപ്പിച്ചു..
ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനെതിരെ സിപിഎം നേതാവ് പി.കെ ശ്രീമതി നൽകിയ മാനനഷ്ട കേസ് ഒത്തുതീർത്തു. ഹൈക്കോടതിയിൽ നടന്ന മീഡിയേഷനിലാണ് തീരുമാനം. ചാനൽ ചർച്ചയിൽ നടത്തിയ അധിക്ഷേപവുമായി…
Read More » -
27 March
കേരളം പൊള്ളുന്നു…സംസ്ഥാനത്തെ ഉയര്‍ന്നചൂട് കണക്കിലെടുത്ത് ആറ് ജില്ലകളില്‍..
സംസ്ഥാനത്തെ ഉയര്‍ന്നചൂട് കണക്കിലെടുത്ത് ആറ് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു ഇടുക്കിയിൽ സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് ഇൻഡക്സ് ഒൻപത് പോയിന്റിലെത്തി. കൊല്ലം, പത്തനംതിട്ട, കോട്ടയം,…
Read More » -
27 March
‘ഒന്ന് വാങ്ങൂ, ഒന്ന് സൗജന്യം’..ഓഫറുമായി മദ്യശാലകൾ..
കുറച്ചധികം മദ്യം വാങ്ങാൻ പദ്ധതി ചെയ്യുന്നുവെങ്കിൽ ഉത്തർപ്രദേശിലേയ്ക്ക് വണ്ടി വിട്ടൊള്ളു. ഒരുകുപ്പി മദ്യം വാങ്ങിയാൽ ഒരുകുപ്പി തികച്ചും സൗജന്യമായി ലഭിക്കും. ഈ ഓഫർ സ്റ്റോക്ക് തീരുംവരെമാത്രം. ‘ഒന്ന്…
Read More » -
27 March
എമ്പുരാൻ ആവേശത്തിൽ കേരള പൊലീസും.. എമ്പുരാൻ സ്റ്റൈലിലൊരു അറിയിപ്പ്..
മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം എമ്പുരാന്റെ ആദ്യ ഷോ കഴിഞ്ഞിരിക്കുകയാണ്. ഫാന്‍സിന് വേണ്ടിയൊരുക്കിയ ആദ്യ ഷോ കഴിഞ്ഞയുടന്‍ പ്രതീക്ഷയ്ക്കൊത്തുയര്ന്നെന്നും ഹോളിവുഡ് നിലവാരമുള്ള സിനിമയാണെന്നുമുള്ള പ്രതികരണങ്ങള്‍ വരുന്നുണ്ട്. തീയേറ്ററുകളിലെല്ലാം എമ്പുരാന്റെ ആവേശമാണ്…
Read More »