Latest News
-
Apr- 2025 -9 April
വെഞ്ഞാറമൂട് നിന്നും കാണാതായ 16കാരന്റെ മൃതദേഹം കണ്ടെത്തി.. മൃതദേഹം ഉണ്ടായിരുന്നത്…
വെഞ്ഞാറമൂട് നിന്നും കാണാതായ പത്താംക്ലാസ് വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി.വെഞ്ഞാറമൂട് മുളങ്കുന്നം ലക്ഷംവീട്ടില്‍ അനില്‍കുമാര്‍-മായ ദമ്പതിമാരുടെ മകൻ അർജുൻ ആണ് മരിച്ചത്. വീടിനടുത്തുള്ള പറമ്പിലെ ഉപയോഗിക്കാത്ത കിണറ്റിൽ നിന്നാണ്…
Read More » -
9 April
എൻ പ്രശാന്ത് ഐഎഎസിൻ്റെ സസ്പെൻഷൻ.. ഒടുവിൽ മുഖ്യമന്ത്രി ഇടപെട്ടു.. പ്രശാന്തിന് പറയാനുള്ളത് നേരിട്ടുകേള്‍ക്കും….
സസ്പെന്‍ഷനില്‍ തുടരുന്ന എന്‍ പ്രശാന്ത് ഐഎഎസിന്റെ വിശദീകരണം നേരിട്ട് കേള്‍ക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം. ഇതിന്റെ ഭാഗമായി ചീഫ് സെക്രട്ടറി നേരിട്ട് ഹിയറിങ് നടത്തും. അടുത്ത ആഴ്ച നേരിട്ട്…
Read More » -
9 April
തഹാവൂര്‍ റാണയെ ഇന്ന് ഇന്ത്യയിലെത്തിക്കും.. നീക്കങ്ങള്‍ അതീവ രഹസ്യം….
മുംബൈ ഭീകരാക്രണകേസിലെ പ്രതി തഹാവൂര്‍ റാണയെ ഇന്ന് ഇന്ത്യയില്‍ എത്തിക്കുമെന്ന് റിപ്പോർട്ട്. ഇന്ത്യയ്ക്ക് കൈമാറുന്നത് തടയണമെന്നാവശ്യപ്പെട്ട് തഹാവൂര്‍ റാണ സമർപ്പിച്ച ഹർജി യു എസ് സുപ്രീം കോടതി…
Read More » -
9 April
ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്.. സുൽത്താനയുടെ ‘സുൽത്താൻ’ പിടിയിൽ…
ഹൈബ്രിഡ് കഞ്ചാവ് കേസില്‍ അറസ്റ്റിലായ തസ്ലീമ സുല്‍ത്താനയുടെ ഭര്‍ത്താവ് സുല്‍ത്താന്‍ പിടിയില്‍. തമിഴ്നാട് -ആന്ധ്ര അതിര്‍ത്തിയില്‍ വെച്ചാണ് എക്സൈസ് അന്വേഷണസംഘം സുല്‍ത്താനെ പിടികൂടിയത്.കേസിലെ മുഖ്യ കണ്ണിയാണ് സുല്‍ത്താന്‍.…
Read More » -
9 April
താമരശ്ശേരിയിലെ ഷിബില കൊലപാതകം.. വീഴ്ച സംഭവിച്ച ഗ്രേഡ് എസ് ഐയെ തിരിച്ചെടുത്തു…
ഈങ്ങാപ്പുഴ ഷിബില കൊലക്കേസുമായി ബന്ധപ്പെട്ട് താമരശ്ശേരി പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ നൗഷാദിന്റെ സസ്പെൻഷൻ പിൻവലിച്ചു. കണ്ണൂർ റേഞ്ച് ഡി ഐ ജി യുടേതാണ് നടപടി.…
Read More »