Latest News
-
Mar- 2026 -13 March
‘എന്റെ എല്ലാ പിന്തുണയുമുണ്ട്, മുന്നോട്ട് പോകൂ’; രാഹുൽ ഗാന്ധിയുടെ വാക്കുകൾ ഉയർത്തി സുധാകരനായി പോസ്റ്റർ
നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സന്നദ്ധത അറിയിച്ച കോണ്ഗ്രസ് എം പി കെ സുധാകരനെ അനുകൂലിച്ച് തൊടുപുഴയിൽ പോസ്റ്റർ. സേവ് കോൺഗ്രസ് പ്രവർത്തകരുടെ പേരിൽ തൊടുപുഴ ഗാന്ധി സ്ക്വയറിലാണ്…
Read More » -
13 March
മദ്യ ലഹരിയിൽ വാക്കു തർക്കം; വയനാട് അമ്പലവയലിൽ മധ്യവയസ്കനെ തലക്കടിച്ച് കൊലപെടുത്തി
വയനാട് അമ്പലവയലിൽ മദ്യ ലഹരിയിലുണ്ടായ തർക്കത്തെത്തുടർന്ന് മധ്യവയസ്കനെ തലക്കടിച്ച് കൊലപെടുത്തി. അമ്പലവയൽ ആണ്ടൂർ സ്വദേശി വേണുഗോപാലാണ് ചികിത്സയിലിരിക്കെ മരിച്ചത്. കൊലപാതകത്തിൽ ആനപാറ സ്വദേശി പ്രമോദിനെ അറസ്റ്റ് ചെയ്ത്…
Read More » -
13 March
കെ ബി ഗണേഷ്കുമാറിന് തിരിച്ചടി; പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയൻ പിരിച്ചുവിട്ടു
മന്ത്രി കെ ബി ഗണേഷ്കുമാറിന് തിരിച്ചടി. ഗണേഷ് പ്രസിഡൻ്റായ എൻഎസ്എസ് താലൂക്ക് യൂണിയൻ പിരിച്ചു വിട്ടു. യൂണിയനിലെ 10 അംഗങ്ങൾ രാജി വെച്ചു. ഗണേഷിന്റെ ഏകാധിപത്യ നടപടിയിൽ…
Read More » -
13 March
മദ്യലഹരിയിൽ ഗൂഗിൾ മാപ്പ് നോക്കി യാത്ര; യുവാക്കൾ കാർ ഓടിച്ചു കയറ്റിയത് സെക്രട്ടേറിയറ്റിലേക്ക്
തലസ്ഥാന നഗരിയിൽ അതീവ സുരക്ഷാ മേഖലയായ സെക്രട്ടേറിയറ്റിലേക്ക് കാർ ഓടിച്ചു കയറ്റിയ മൂന്ന് യുവാക്കൾ പോലീസ് പിടിയിലായി. എറണാകുളം സ്വദേശികളായ യുവാക്കളാണ് കന്റോൺമെന്റ് ഗേറ്റ് വഴി വാഹനവുമായി…
Read More » -
13 March
ശമ്പള പരിഷ്കരണത്തിന് പിന്നാലെ ക്ഷാമബത്തയും; കെഎസ്ആർടിസിക്ക് 10 കോടി അധിക സഹായം
കെഎസ്ആർടിസിയിലെ ജീവനക്കാർക്കും പെൻഷൻകാർക്കും ലഭിക്കാനുള്ള രണ്ട് ഗഡു ഡിഎ (ക്ഷാമബത്ത), ഡിആർ (ക്ഷാമാശ്വാസം) എന്നിവ സർക്കാർ അനുവദിച്ചു. ഏഴ് ശതമാനം വർധനയോടെയാണ് ഈ ആനുകൂല്യങ്ങൾ ലഭ്യമാവുക. ഇതിനായി…
Read More »




