Latest News
-
May- 2025 -13 May
കോടഞ്ചേരിയിൽ അപ്രതീക്ഷിത മലവെള്ളപ്പാച്ചില്‍….കുടുങ്ങിയത് നൂറിലേറെ വിനോദസഞ്ചാരികള്‍…
കോടഞ്ചേരി നാരങ്ങാത്തോട് പതങ്കയത്ത് അപ്രതീക്ഷിതമായുണ്ടായ മലവെള്ളപ്പാച്ചിലില്‍ 150ലേറെ വിനോദ സഞ്ചാരികള്‍ കുടുങ്ങി. ഇന്ന് വൈകീട്ട് നാലോടെയാണ് മലവെള്ളപ്പാച്ചിലുണ്ടായത്. തുടര്‍ന്ന് ഇവിടെയുണ്ടായിരുന്നവര്‍ പെട്ടെന്ന് തന്നെ പുഴയുടെ ഇരു കരകളിലേക്കും…
Read More » -
13 May
കാന്തപുരത്ത് കാണാതായ കുട്ടികള്‍ വീടിന് സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍…
പൂനൂര് കാന്തപുരത്ത് കുട്ടികളെ വീടിന് സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അലങ്ങാപ്പൊയില്‍ അബ്ദുല്‍ റസാഖിന്റെ മകന് മുഹമ്മദ് ഫര്സാന്(9), മുഹമ്മദ് സാലിയുടെ മകന് മുഹമ്മദ് അബൂബക്കര്‍(8)…
Read More » -
13 May
ജൂനിയര്‍ അഭിഭാഷകയെ മര്‍ദിച്ച സംഭവം…. സീനിയര്‍ അഭിഭാഷകന് ഒളിവില്‍…
തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതിയില്‍ ജൂനിയര്‍ അഭിഭാഷകയെ മര്‍ദിച്ച സംഭവത്തില്‍ സീനിയര്‍ അഭിഭാഷകന് ബെയ്ലിന് ദാസ് ഒളിവില്‍. ഓഫീസില്‍ നിന്നും ഇറങ്ങിയ ബെയ്ലിന് വീട്ടിലെത്തിയിട്ടില്ല. ഇയാള്‍ എവിടേക്കാണ് പോയതെന്ന്…
Read More » -
13 May
മൈഗ്രേൻ പെട്ടെന്ന് മാറാന്‍ കുടിക്കാം ഈ പാനീയം…
ജീവിതത്തില്‍ എപ്പോഴെങ്കിലും മൈഗ്രേൻ തലവേദന അനുഭവപ്പെട്ടിട്ടുള്ളവര്ക്കറിയാം അത് വെറുമൊരു തലവേദനയല്ലെന്ന്. ശരീരത്തെ മുഴുവന്‍ ബാധിക്കുന്ന ഈ വേദന ഉറക്കത്തെ പോലും നഷ്ടപ്പെടുത്താം. തലവേദനയ്ക്ക് പുറമേ പല ലക്ഷണങ്ങളും…
Read More » -
13 May
അഭിഭാഷകയെ സീനിയർ ഉദ്യോഗസ്ഥൻ മർദ്ദിച്ച സംഭവത്തിൽ എഫ്ഐആർ പുറത്ത്…
തിരുവനന്തപുരം: തിരുവനന്തപുരത്ത് വഞ്ചിയൂരിൽ വനിതാ അഭിഭാഷകയെ മുതിർന്ന അഭിഭാഷകൻ മർദ്ദിച്ച കേസിലെ വിവരങ്ങൾ പുറത്ത്. സീനിയര്‍ അഭിഭാഷകന് രണ്ട് തവണ ശ്യാമിലിയെ മര്‍ദ്ദിച്ചെന്ന് പൊലീസ് രജിസ്റ്റർ ചെയ്ത…
Read More »