Latest News
-
May- 2025 -29 May
പെരുമ്പാവൂരിൽ യുവാവിന്റെ ഫോണിൽ പാകിസ്താൻ നമ്പറുകളടങ്ങുന്ന വാട്സാപ്പ് ഗ്രൂപ്പ്.. പ്രതി കസ്റ്റഡിയിൽ…
പെരുമ്പാവൂരിൽ യുവാവിന്റെ ഫോണില്‍ പാക്കിസ്ഥാന് ഫോണ്‍ നമ്പറുകള്‍ ഉള്‍പ്പെടുന്ന വാട്സ്അപ്പ് ഗ്രൂപ്പ് കണ്ടെത്തി. മുബാറക് ഹുസൈന് എന്ന അതിഥി തൊഴിലാളിയുടെ ഫോണിലാണ് സംശയാസ്പദമായ വാട്സാപ്പ് ഗ്രൂപ്പ് കണ്ടെത്തിയത്.…
Read More » -
29 May
ഓടിക്കൊണ്ടിരുന്ന ട്രക്ക് തീ പിടിച്ചു.. 3 ഫയർ യൂണിറ്റുകളെത്തി….
ഇടപ്പള്ളിയിൽ ഓടിക്കൊണ്ടിരുന്ന ട്രക്കിന് തീ പിടിച്ചു. കണ്ടെയ്നർ ട്രക്കിന്റെ എഞ്ചിൻ ഭാഗത്ത് നിന്നാണ് തീ ഉയർന്നത്. എറണാകുളത്ത് നിന്ന് ലോഡ് ഇറക്കി വന്നപ്പോഴാണ് തീപിടുത്തം ഉണ്ടായത്. എഞ്ചിൻ…
Read More » -
29 May
പഞ്ചാബിനെ പഞ്ചറാക്കി.. ആര്‍സിബി ഫൈനലിൽ…
ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ഫൈനലിൽ. ക്വാളിഫയര്‍ -1ൽ കരുത്തരായ പഞ്ചാബ് കിംഗ്സിനെ 8 വിക്കറ്റിന് തകര്‍ത്താണ് ആര്‍സിബി ഫൈനലിലെത്തിയത്. അര്‍ധ സെഞ്ച്വറി നേടിയ ഫിൽ സാൾട്ടിന്റെ…
Read More » -
29 May
മാവോയിസ്റ്റ് രൂപേഷിന്റെ ആരോഗ്യനില ഗുരുതരം.. മെഡിക്കല്‍ കോളേജിലേക്ക് മാറ്റി…
വിയ്യൂര്‍ അതീവ സുരക്ഷാ ജയിലില്‍ നിരാഹാര സമരം നടത്തിയിരുന്ന മാവോയിസ്റ്റ് രൂപേഷിന്റെ (Jailed Maoist leader Roopesh) ആരോഗ്യ നില ഗുരുതരം. മഞ്ഞപ്പിത്തം പിടിപെട്ടതിനെ തുടര്‍ന്ന് രൂപേഷിനെ…
Read More » -
29 May
ശക്തികുളങ്ങരയിൽ തീരത്തടിഞ്ഞ കണ്ടെയ്നറിന് തീപിടിച്ച സംഭവം…അപകട കാരണം…
ശക്തികുളങ്ങരയിൽ തീരത്തടിഞ്ഞ കണ്ടെയ്നറുകൾ നീക്കം ചെയ്യുന്ന പ്രവർത്തിക്കിടയിൽ ഒരു കണ്ടെയ്നറിന് തീ പിടിച്ച സംഭവത്തിൽ ആശങ്കപ്പെടാനില്ല എന്ന് ജില്ലാ കലക്ടർ അറിയിച്ചു. ശക്തമായ കാറ്റിൽ ഗ്യാസ് വെൽഡിങ്ങിനിടെ…
Read More »