Latest News
-
May- 2025 -29 May
ലോറിക്ക് മുകളിൽ വൻമരംവീണ് അപകടം… വാഹനത്തിനകത്ത് ആളുണ്ടോ എന്ന് പരിശേധന…
ലോറിക്ക് മുകളിൽ വൻമരംവീണ് ഗതാഗതം തടസ്സപ്പെട്ടു. തടിയുമായെത്തിയ ലോറി സ്ഥലത്ത് നിർത്തിയിട്ടതായിരുന്നു. ഇതിനിടെയാണ് മരംവീണ് അപകടമുണ്ടായത്. ഡ്രൈവിങ് സീറ്റിൽ ആളുണ്ടായിരുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. കുമളി അതിർത്തി ചെക്ക്പോസ്റ്റിന്…
Read More » -
29 May
കണ്ടെയ്നറുകൾ നീക്കം ചെയ്യുന്നതിനിടെ തീപിടിത്തം… അപകടകരമായ വസ്തുക്കൾ… ആശങ്കപ്പെടാനില്ലെന്ന് ജില്ലാ കളക്ടർ…
തീരത്തടിഞ്ഞ കണ്ടെയ്നറുകൾ നീക്കം ചെയ്യുന്നതിനിടെ തീപിടിത്തം. കണ്ടെയ്നർ മുറിക്കുന്നതിനിടെ സ്പോഞ്ച് അടങ്ങിയ ഫോമിൽ തീ പടരുകയായിരുന്നു. ഫയർഫോഴ്സ് സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. കൊല്ലം ശക്തികുളങ്ങര പ്രദേശത്ത്…
Read More » -
29 May
മിഠായി നൽകി പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോകാൻ ശ്രമം… രക്ഷപെടാൻ വഴിതെളിഞ്ഞത് പത്തുവയസ്സുകാരൻ്റെ ബുദ്ധി…
കൊച്ചിയിലും കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമമെന്ന് പരാതി. ബുധനാഴ്ച വൈകീട്ട് നെട്ടൂരിലാണ് സംഭവം. ട്യൂഷൻ കഴിഞ്ഞ് മടങ്ങുകയായിരുന്ന കുട്ടികളെ മിഠായി നൽകി പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്നാണ് പരാതി. സംഭവത്തിൽ…
Read More » -
29 May
കള്ളക്കടൽ പ്രതിഭാസം… വിവിധ തീരപ്രദേശങ്ങളിൽ ജാഗ്രത നിർദ്ദേശം…
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. വിവിധ തീരപ്രദേശങ്ങളിൽ ജാഗ്രത നിർദ്ദേശം. നാല് ജില്ലകളിലെ തീരങ്ങളിൽ റെഡ് അലർട്ട്…
Read More » -
29 May
വന്യമൃഗങ്ങളെ കൊല്ലാൻ കേന്ദ്രസർക്കാർ അനുമതി തേടാൻ തീരുമാനം… കേരള സർക്കാർ രാഷ്ട്രീയം കളിക്കുകയാണെന്ന് രാജീവ് ചന്ദ്രശേഖർ…
മലയോര വനമേഖലയിൽ കഴിയുന്ന ജനങ്ങളുടെ ആശങ്കയ്ക്ക് പരിഹാരം കാണാതെ കേരള സർക്കാർ രാഷ്ട്രീയം കളിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖർ. മനുഷ്യ-വന്യജീവി സംഘർഷം കുറയ്ക്കാൻ കേന്ദ്രം…
Read More »