Latest News
-
Jul- 2025 -5 July
വാഹനപരിശോധനയ്ക്കിടെ ഉണ്ടായ തർക്കം…എസ്ഐയെ കൈയ്യേറ്റം ചെയ്ത സിപിഎം കൗൺസിലർക്കെതിരെ കേസ്..
ചങ്ങനാശേരിയിൽ എസ്ഐയെ കൈയ്യേറ്റം ചെയ്ത സിപിഎം കൗൺസിലർക്കെതിരെ കേസ്. പി.എ നിസാറിനെതിരെ ചങ്ങനാശ്ശേരി പൊലീസാണ് കേസെടുത്തത്. ജൂനിയർ എസ്ഐ ടിനുവിനെയാണ് കൗൺസിലർ നിസാർ കൈയ്യേറ്റം ചെയ്തത്. എസ്ഐയും…
Read More » -
5 July
വീടിന് മുന്നിലെ തോട്ടിൽ വീണു.. ആലപ്പുഴയിൽ അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം..
ആലപ്പുഴ: വീടിന് മുൻവശത്തുള്ള തോട്ടിൽ വീണ് അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം. എടത്വാ ചെക്കിടിക്കാട് കണിയാംപറമ്പിൽ ജെയ്സൺ തോമസിൻ്റെയും ആഷയുടെയും മകൻ ജോഷ്വാ (5) ആണ് വെള്ളത്തിൽ മുങ്ങി മരിച്ചത്.…
Read More » -
5 July
മലയാളം മിഷന്റെ വിവിധ പ്രോജക്ടുകളിലേക്ക് പ്രോജക്ട് അസിസ്റ്റന്റ് നിയമനം…
മലയാളം മിഷന്റെ വിവിധ പ്രോജക്ടുകളിലേക്ക് 800 രൂപ ദിവസവേതനത്തിൽ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കും. മലയാളത്തിൽ ബിരുദം, കംപ്യൂട്ടർ പരിജ്ഞാനം, ഭാഷാ/മാധ്യമ മേഖലകളിലെ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത. താത്പര്യമുള്ളവർ…
Read More » -
5 July
അന്തരീക്ഷമാകെ മൂടി കറുത്ത പുക.. ഒരു ദിവസത്തിലേറെ നീണ്ട തീ… കണ്ടെയ്നറുകൾ ആര്, ആർക്കുവേണ്ടി കയറ്റി അയച്ചു?…
വാൻഹായ് കപ്പലിൽ നിന്നും വീണ്ടും ഉയർന്ന തീ ഒരു ദിവസത്തിലേറെ നീണ്ടു നിന്ന ശ്രമത്തിനൊടുവിൽ അണച്ചു. കപ്പലിൽ നിന്ന് അന്തരീക്ഷമാകെ മൂടി വൻ തോതിൽ കറുത്ത പുക…
Read More » -
5 July
നിപ…5 പേർ ഐസിയുവിൽ..ജാഗ്രത..
സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 425 പേരുള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മലപ്പുറത്ത് 228 പേരും പാലക്കാട് 110 പേരും കോഴിക്കോട് 87…
Read More »