Latest News
-
Jul- 2025 -13 July
ഇലക്ട്രിക് ചാർജിങ് സ്റ്റേഷനിലെ അപകടം..കാർ കസ്റ്റഡിയിൽ..
വാഗമൺ വഴിക്കടവിൽ നാല് വയസുകാരന്റെ മരണത്തിനിടയാക്കിയ ഇലക്ട്രിക് ചാർജിങ്ങ് സ്റ്റേഷനിലെ അപകടത്തിൽ, ഇടിച്ച കാർ കസ്റ്റഡിയിലെടുത്തു. അപകടമുണ്ടാക്കിയ കാർ ഓടിച്ച കരുനാഗപ്പള്ളി സ്വദേശി ജയകൃഷ്ണനെതിരെ പൊലീസ് കേസെടുത്തു.…
Read More » -
13 July
ആറന്മുള വള്ളസ്സദ്യകള്‍ക്ക് ഇന്ന് തുടക്കം..
ആറന്മുള: പാര്‍ഥസാരഥിക്ഷേത്രത്തിലെ വള്ളസ്സദ്യ വഴിപാടുകള്‍ക്ക് ഞായറാഴ്ച രാവിലെ 11-ന് തുടക്കമായി. വിശിഷ്ടാതിഥികളെ ക്ഷേത്രതിരുമുറ്റത്തേക്ക് സ്വീകരിച്ച് ആനയിച്ചശേഷം 11.15-ന് തിരുമുറ്റത്തെ ആനക്കൊട്ടില്‍ ഗതാഗതവകുപ്പുമന്ത്രി കെ.ബി.ഗണേഷ്കുമാര് ഉദ്ഘാടനംചെയ്തു. അവിട്ടം തിരുനാള്‍…
Read More » -
13 July
ബിജെപി നേതാവിനെ വെടിവെച്ച് കൊന്നു..
ബിഹാറിനെ ഞെട്ടിച്ച് വീണ്ടും രാഷ്ട്രീയ കൊലപാതകം. ബിഹാറിലെ പറ്റ്നയിൽ ബിജെപി നേതാവിനെ വെടിവച്ചുകൊന്നു. ബിജെപി നേതാവായ സുരേന്ദ്ര കെവാടിനെയാണ് ബൈക്കിലെത്തിയ സംഘം വെടിവെച്ച് കൊന്നത്. ബിജെപി കിസാൻ…
Read More » -
13 July
തദ്ദേശ തെരഞ്ഞെടുപ്പ്; കേരളത്തിൽ വിജയസാധ്യതയുള്ളിടങ്ങളിൽ പണമൊഴുക്കാൻ ബിജെപി.. ചെലവാക്കാൻ ഉദ്ദേശിക്കുന്നത്…
കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയ സാധ്യതയുള്ളിടത്ത് പണമൊഴുക്കാൻ ഒരുങ്ങി ബിജെപി. ജയ സാധ്യതയുള്ള കോർപ്പറേഷൻ വാർഡുകളിൽ 10 മുതൽ 20 ലക്ഷം വരെ ചിലവഴിക്കാനാണ് നീക്കം. പഞ്ചായത്ത്…
Read More » -
13 July
മകളുടെ ചികിത്സയ്ക്കായി തിരുവനന്തപുരം എസ്എടിയിലെത്തി.. മരത്തിന്റെ ശിഖരം ഒടിഞ്ഞുവീണു.. പിതാവിന് ദാരുണാന്ത്യം…
തിരുവനന്തപുരം മെഡിക്കൽ കോളേജ് പരിസരത്ത് മരക്കൊമ്പ് ഒടിഞ്ഞു വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി മരിച്ചു. പരവൂർ നെടുങ്ങോലം സ്വദേശി സുനിൽ (44) ആണ് മരിച്ചത്. ഒന്നര…
Read More »