Latest News
-
Jul- 2025 -16 July
ഒരു 73കാരനാണ് യൂത്ത് കോൺഗ്രസ് നേതാവിൽ നിന്ന് മര്ദനമേറ്റത്..ക്രിമിനലുകളെ നിലയ്ക്ക് നിർത്താൻ നേതൃത്വം തയ്യാറാകണം..
ആലുവയിൽ സെക്യൂരിറ്റി ജീവനക്കാരനെ യൂത്ത് കോണ്ഗ്രസ് നേതാവ് മർദ്ദിച്ച സംഭവത്തിൽ പ്രതികരിച്ച് തൊഴിൽ, വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. വാർത്ത അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.…
Read More » -
16 July
വയറിളക്കവും ഛർദ്ദിയും.. കോളേജ് ഹോസ്റ്റലിലെ 35 വിദ്യാർത്ഥികൾ ആശുപത്രിയിൽ..
എറണാകുളം തൃക്കാക്കര കെഎംഎം കോളജ് ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർത്ഥികൾക്ക് വയറിളക്കവും ഛർദ്ദിയും. 35 വിദ്യാത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആൺകുട്ടികളുടേയും പെൺകുട്ടികളുടേയും ഹോസ്റ്റലിലെ വിദ്യാത്ഥികൾക്കാണ് രോഗബാധയുണ്ടായത്. 25 പെൺകുട്ടികളേയും,…
Read More » -
16 July
വാഴയിലയിൽ പൊതിഞ്ഞ ബിരിയാണി ഇനി ട്രെയിനിലും കിട്ടും.. ‘സമൃദ്ധി’ക്ക് റെയിൽവേയുടെ പച്ചക്കൊടി..
കുറഞ്ഞ നിരക്കിൽ കൊച്ചിക്കാർക്ക് ഭക്ഷണം നൽകി ഹിറ്റായ കൊച്ചി കോർപ്പറേഷന്റെ സമൃദ്ധി ഹോട്ടലിലെ ഭക്ഷണം ഇനി കേരളത്തിലെ ട്രെയിനുകളിലും കിട്ടും. പരശുറാം, ഇന്റർസിറ്റി, ജനശതാബ്ദി അടക്കം 4…
Read More » -
16 July
കുടുംബവഴക്ക് സ്ഥിരം..ഭാര്യാമാതാവിനെ മരുമകൻ തൂമ്പ കൊണ്ട് അടിച്ചു കൊലപ്പെടുത്തി
പത്തനംതിട്ടയിൽ ഭാര്യാമാതാവിനെ മരുമകൻ അടിച്ചു കൊലപ്പെടുത്തി. പത്തനംതിട്ട വെച്ചൂച്ചിറ അഴുത ഉന്നതിയിലാണ് സംഭവം. 54കാരിയായ ഉഷാമണിയെ ആണ് മരുമകൻ സുനിൽ തൂമ്പ കൊണ്ട് അടിച്ചു കൊന്നത്. ഉഷാമണിയുടെ…
Read More » -
16 July
ഓണായിക്കിടന്ന ലൈറ്റ് ഓഫാക്കാൻ അയൽക്കാരനെത്തി..മുൻവാതിൽ തുറന്നു കിടക്കുന്നു.. പരിശോധനയിൽ തെളിഞ്ഞത് ആലപ്പുഴയിലെ…
ആലപ്പുഴ: ആലപ്പുഴ വള്ളികുന്നത്ത് വീട് കുത്തി തുറന്ന് മോഷണം. അഞ്ചു പവൻ സ്വർണവും പണവും നഷ്ടമായി. വീട്ടിൽ ആളില്ലാത്ത തക്കം നോക്കിയായിരുന്നു മോഷണം. ആലപ്പുഴ വള്ളികുന്നം കിണറുമുക്കിൽ…
Read More »