Latest News
-
Aug- 2025 -3 August
പൊലീസിനെ കാവൽ നിർത്തി കൊടുംകുറ്റവാളികളുടെ വിലസൽ.. കൊടി സുനിയും സംഘവും മദ്യപിക്കുന്ന ദൃശ്യങ്ങൾ പുറത്ത്..
പൊലീസിനെ കാവൽ നിർത്തി കൊടുംകുറ്റവാളികളുടെ വിലസൽ. ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കൊടി സുനിയും സംഘവും മദ്യപിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു. തലശ്ശേരിയിലെ ഹോട്ടലിന്റെ മുറ്റത്ത്…
Read More » -
3 August
സ്കൂളിലെ വാട്ടർ ടാങ്കിൽ വിഷം കലർത്തിയത് മുസ്ലിമായ പ്രധാനാധ്യാപകനെ സ്ഥലം മാറ്റാൻ.. ശ്രീരാമസേന നേതാവടക്കം മൂന്നുപേർ അറസ്റ്റിൽ
മുസ്ലിം സമുദായത്തിൽപ്പെട്ട പ്രധാനാധ്യാപകനെ സ്ഥലംമാറ്റാൻ സ്കൂളിലെ വാട്ടർ ടാങ്കിൽ വിഷം കലർത്തി. ശ്രീരാമസേന നേതാവടക്കം മൂന്നുപേർ അറസ്റ്റിൽ. കർണാടകയിലെ ബെലഗാവിയിൽ സവഡട്ടി താലൂക്കിൽ ഹുളികട്ടി ഗ്രാമത്തിലെ സക്കാർ…
Read More » -
3 August
പൊലീസ് നോക്കിനിൽക്കെ മർദ്ദിച്ചു.. ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി.. കന്യാസ്ത്രീകൾ നിരപരാധികളെന്നും ഒപ്പമുണ്ടായിരുന്ന പെൺകുട്ടികൾ..
ബജ്റംഗ്ദൾ പ്രവർത്തകർക്കെതിരെ ഗുരുതര ആരോപണവുമായി ഛത്തീസ്ഗഢിൽ മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്കൊപ്പമുണ്ടായിരുന്ന പെൺകുട്ടികൾ. ബജ്റംഗ്ദൾ നേതാവ് ജ്യോതി ശർമ്മയുടെ നേതൃത്വത്തിലുള്ള സംഘം തങ്ങളെ മുറിയിൽ…
Read More » -
3 August
സൈനിക പരിശീലന ക്യാമ്പിലേക്കുള്ള യാത്രയ്ക്കിടെ കാണാതായി.. സൈനികൻ വീട്ടിൽ തിരിച്ചെത്തി..
ഉത്തർപ്രദേശിലെ സൈനിക പരിശീലന ക്യാമ്പിലേക്കുള്ള യാത്രയ്ക്കിടെ ഡൽഹിയിൽ നിന്നും കാണാതായ സൈനികൻ വീട്ടിൽ തിരിച്ചെത്തിയെന്ന് കുടുംബം. കഴിഞ്ഞ മാസം മുതൽ കാണാതായ തൃശൂർ ചാവക്കാട് സ്വദേശി ഫർസീൻ…
Read More » -
3 August
ദിവസവും എട്ട് മണിക്കൂർ പണി, 524 രൂപ ശമ്പളം.. പ്രജ്ജ്വൽ രേവണ്ണയുടെ ജയിൽ ജീവിതം തുടങ്ങി..
ബലാത്സംഗ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ജെഡിഎസ് മുൻ എംപി പ്രജ്ജ്വൽ രേവണ്ണയുടെ ജയിൽ ജീവിതം തുടങ്ങി. പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ 15528 നമ്പർ തടവുകാരനായ…
Read More »