Latest News
-
Feb- 2026 -23 February
ആലുവ ശിവരാത്രി മണപ്പുറത്ത് ഗുണ്ടാസംഘത്തിൻ്റെ വിളയാട്ടം; പോലീസുകാരന് പരിക്കേറ്റു
ആലുവ ശിവരാത്രി മണപ്പുറത്ത് ഗുണ്ടാസംഘത്തിൻ്റെ പരാക്രമം. ഇന്നലെ രാത്രിയായിരുന്നു ആക്രമണം. അക്രമം തടയാനെത്തിയ പോലീസുകാരനെയും ഗുണ്ടാസംഘം മർദ്ദിച്ചു. മദ്യപിച്ച് ബഹളമുണ്ടാക്കാൻ ശ്രമിച്ചവരെ തടയാൻ ശ്രമിച്ച രഞ്ജിത് എന്ന…
Read More » -
23 February
ഡോക്ടർ പറഞ്ഞത് പോലെ എന്റെ കുഞ്ഞിനെ ഒന്നും കടിച്ചിട്ടില്ല; ഡോക്ടറുടെ വാദങ്ങൾ തള്ളി കുട്ടിയുടെ പിതാവ്
രണ്ടര വയസുകാരി ഐഷ ഫാത്തിമയുടെ മരണവുമായി ബന്ധപ്പെട്ട് ഡോക്ടറുടെയും, ആശുപത്രി അധികൃതരുടെയും വാദങ്ങൾ തള്ളി കുട്ടിയുടെ പിതാവ് സിദ്ദിഖ്. ഡോക്ടർ പറഞ്ഞത് പോലെ കുഞ്ഞിനെ ഒന്നും കടിച്ചിട്ടില്ലെന്നും,…
Read More » -
23 February
മലയാളി വിദ്യാർത്ഥി ദുബായിൽ മരിച്ചു
മലയാളി വിദ്യാർത്ഥി ദുബായിൽ മരിച്ചു. കൊല്ലം അഞ്ചൽ സ്വദേശികളായ ബിനോയ്–റോഷ്നി ദമ്പതികളുടെ മകൻ ജോയൽ ബിനോയ് (11) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ദുബൈ ജലീല ഹോസ്പിറ്റലിലാണ്…
Read More » -
23 February
വീടിന്റെ ടെറസിൽ ‘കഞ്ചാവ് കൃഷി’; യുവാവിനെ പൊക്കി പൊലീസ്
വീടിൻ്റെ ടെറസിൽ കഞ്ചാവ് ചെടി വളർത്തിയയാൾ അറസ്റ്റിൽ. ബാലുശ്ശേരി തലയാട് സ്വദേശി അഭിനവ് വിജയനാണ് അറസ്റ്റിലായത്. ഇയാളുടെ ടെറസിൽ നിന്ന് 10 കഞ്ചാവ് ചെടികൾ പൊലീസ് പിടികൂടി.…
Read More » -
23 February
കറിവേപ്പില പോലെ എടുത്തുകളഞ്ഞു, പി കെ ശശി സഹകരിക്കുമെന്ന പ്രതീക്ഷ, വലിയ കൂട്ടായ്മയ്ക്കായി സിപിഎം വിമതർ
പാലക്കാട് സിപിഎമ്മുമായി തെറ്റി നിൽക്കുന്ന കൂടുതൽ നേതാക്കൾ സിപിഎം വിമത കൂട്ടായ്മയുടെ ഭാഗമാകും. വിമതരുടെ ജില്ലാതല കൺവെൻഷനിൽ പങ്കെടുക്കുമെന്ന് വടക്കഞ്ചേരിയിലെ സിപിഎം മുൻ ഏരിയ സെക്രട്ടറി കെ…
Read More »




