Latest News
-
Feb- 2026 -28 February
ടോള്‍ബൂത്തില്‍ പിറകിലേക്കെടുത്ത ട്രെയിലര്‍ ദേഹത്തുകയറി, ജീവനക്കാരന് മരിച്ചു
ടോള്‍ബൂത്തില്‍ പിറകിലേക്കെടുത്ത ട്രെയിലര്‍ ദേഹത്തുകയറി ടോള്‍കമ്പനി ജീവനക്കാരന് മരിച്ചു. ആളൂര്‍ താണിപ്പാറ സ്വദേശി പാട്ടത്ത് വീട്ടില്‍ മണികണ്ഠന് (58) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് ആറരയോടെയായിരുന്നു അപകടം.…
Read More » -
28 February
പൊലീസ് ഉദ്യോഗസ്ഥരെ തെറിവിളിച്ച സംഭവം: വഴിയെ പോകുന്നവർക്ക് കൊട്ടാനുള്ള ചെണ്ടയല്ല പൊലീസ്; പ്രതിഷേധിച്ച് പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ
തിരുവനന്തപുരം നഗരൂരിൽ പൊലീസ് ജീപ്പ് തടഞ്ഞ് എസ്ഐയെ സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ കടുത്ത പ്രതിഷേധവുമായി പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ രംഗത്തെത്തി. വഴിയെ പോകുന്നവർക്ക് കൊട്ടാനുള്ള…
Read More » -
28 February
ആകെ ബുക്ക് ചെയ്തത് രണ്ട് പേർ; കാണാൻ ആളില്ലാതെ ‘കേരള സ്റ്റോറി 2’ കോഴിക്കോട്ടെ ആദ്യ ഷോ റദ്ദാക്കി
വലിയ വിവാദങ്ങൾക്കും നിയമപോരാട്ടങ്ങൾക്കും ശേഷം പ്രദർശനത്തിനെത്തിയ ‘കേരള സ്റ്റോറി 2’ വിന് കോഴിക്കോട് തണുപ്പൻ പ്രതികരണം. മതിയായ പ്രേക്ഷകരില്ലാത്തതിനെ തുടർന്ന് നഗരത്തിലെ റീഗൽ സിനിമാസിൽ നിശ്ചയിച്ചിരുന്ന ആദ്യ…
Read More » -
28 February
പത്താംക്ലാസുകാരിയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു; ഗർഭിണിയായത് മറ്റൊരു യുവാവിൽ നിന്നും; പരീക്ഷയ്ക്കിടെ പെൺകുട്ടി പ്രസവിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
മധ്യപ്രദേശിലെ ധാർ ജില്ലയിൽ കണക്ക് പരീക്ഷ എഴുതുന്നതിനിടെ ശുചിമുറിയിൽ പോയ പത്താംക്ലാസ് വിദ്യാർത്ഥിനി ആൺകുഞ്ഞിന് ജന്മം നൽകിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പരീക്ഷാ കേന്ദ്രമായി പ്രവർത്തിച്ചിരുന്ന…
Read More » -
28 February
രണ്ട് വാഹനാപകടങ്ങളിൽ ആറ് മരണം; അപകടങ്ങൾ നടന്നത് പുലർച്ചെയോടെ
സംസ്ഥാനത്ത് രണ്ട് വാഹന അപകടങ്ങളിലായി ആറ് മരണം. തിരുവനന്തപുരം കരമനയിൽ ബൈക്ക് നടപ്പാതയിൽ ഇടിച്ച് ഹോട്ടൽ ജീവനക്കാരായ മൂന്നു പേർ മരിച്ചു. പുലർച്ചെ രണ്ട് മണിയോടെയാണ് അപകടം…
Read More »




