Latest News
-
Oct- 2025 -9 October
നിയമസഭയിലെ ബഹളം; മൂന്ന് പ്രതിപക്ഷ എംഎൽഎമാർക്ക് സസ്പെൻഷൻ
നിയമസഭാ സമ്മേളനത്തിനിടെ വാച്ച് ആൻഡ് വാർഡ് ഉദ്യോഗസ്ഥരെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് മൂന്ന് പ്രതിപക്ഷ എം.എൽ.എമാർക്ക് സസ്പെൻഷൻ. റോജി എം. ജോൺ, എം. വിൻസെന്റ്, സനീഷ് കുമാർ ജോസഫ്…
Read More » -
9 October
തിരുവനന്തപുരം ആർസിസിയിൽ ഗുരുതര വീഴ്ച.. തലച്ചോറിലെ കാൻസറിന് നൽകിയത് ശ്വാസകോശ കാൻസറിനുള്ള മരുന്ന്…
തിരുവനന്തപുരത്തെ റീജിയണൽ കാൻസർ സെന്ററിൽ(ആർസിസി) തലച്ചോറിൽ കാൻസർ ബാധിച്ച രോഗികൾക്ക് മരുന്ന് മാറി നൽകി. ശ്വാസകോശ കാൻസറിനുള്ള കീമോതെറാപ്പിയുടെ ഗുളികകളാണ് രോഗികൾക്ക് മാറി നൽകിയത്. മരുന്നിന്റെ പാക്കിങ്ങിൽ…
Read More » -
9 October
ശബരിമല വിവാദം കേരളത്തിൽ കത്തുമ്പോൾ പിണറായി വിജയൻ ഡൽഹിയിൽ.. അമിത് ഷായുമായി കൂടിക്കാഴ്ച..
ശബരിമല സ്വർണപ്പാളി വിവാദം കേരളത്തിൽ കത്തി നിൽക്കുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ ദില്ലിയിൽ. വയനാട് ദുരന്തത്തിൽ കൂടുതൽ സഹായമഭ്യർത്ഥിച്ച് മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ടു.…
Read More » -
9 October
സ്കൂളിന് തീപിടിച്ചു, എട്ടുവയസുകാരന് ദാരുണാന്ത്യം; 29 വിദ്യാർത്ഥികളെ രക്ഷപ്പെടുത്തി
സ്കൂളിന് തീപിടിച്ച് ഒരു മരണം. കൊടകിനടുത്ത് കെഡിക്കേരിയിലാണ് സംഭവം. തീപിടിത്തത്തിൽ എട്ടു വയസുകാരനായ പുഷ്പക് എന്ന വിദ്യാർത്ഥി മരിച്ചു. കെഡിക്കേരി റസിഡൻഷ്യൽ സ്കൂളിലാണ് അപകടമുണ്ടായത്. അപകടത്തിൽപ്പെട്ട 29…
Read More » -
9 October
കണ്ണൂരിൽ പാട്യം മൗവ്വഞ്ചേരിയിൽ അർദ്ധരാത്രി സ്ഫോടനം.. വീടുകൾക്ക് കേടുപാട്, പിന്നിൽ ബിജെപിയെന്ന് ആരോപണം
കണ്ണൂർ ജില്ലയിലെ പാട്യം മൗവ്വഞ്ചേരി പീടികയിൽ കഴിഞ്ഞ ദിവസം രാത്രിയോടെയുണ്ടായ സ്ഫോടനത്തിൽ സമീപത്തെ വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. അജ്ഞാതർ റോഡിലേക്ക് സ്ഫോടകവസ്തു എറിഞ്ഞതാണ് സംഭവത്തിന് കാരണമെന്നാണ് വിവരം.…
Read More »




