Latest News
-
Oct- 2025 -12 October
‘ഇതാണ് എൻ്റെ ജീവിതം’ , ഇ.പി ജയരാജന്റെ ആത്മകഥ നവംബർ 3ന് മുഖ്യമന്ത്രി പ്രകാശനം ചെയ്യും
നേരത്തെ വിവാദത്തിലായ മുതിർന്ന സിപിഎം നേതാവ് ഇ.പി ജയരാജന്റെ ആത്മകഥ നവംബർ 3ന് പ്രകാശനം ചെയ്യും. കണ്ണൂരിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയനാണ് പുസ്തകം പ്രകാശനം ചെയ്യുക.…
Read More » -
12 October
കോൺഗ്രസുകാര്‍ സമരം ചെയ്യുമ്പോൾ പൂവിട്ട് പൂജിക്കാൻ പറ്റുമോ?.. സമരങ്ങൾക്കിടയിൽ പരിക്കുകൾ ഏൽക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി…
ഷാഫി പറമ്പിലിന് പൊലീസ് മർദ്ദനമേറ്റ സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി വി ശിവന്‍കുട്ടി രംഗത്ത്. സമരങ്ങൾക്കിടയിൽ പരിക്കുകൾ ഏൽക്കും.അത് പുതിയ സംഭവമല്ല.ലോകത്ത് ആദ്യമായി നടക്കുന്ന കാര്യവുമല്ല. സമരം ചെയ്യുന്നവർ…
Read More » -
12 October
ഇമാമിന്റെ ഭാര്യയും രണ്ട് കുട്ടികളും പള്ളി വളപ്പിലെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ.. പിന്നില്‍ വിദ്യാര്‍ഥികളെന്ന് സംശയം…
മതപുരോഹിതന്റെ ഭാര്യയെയും രണ്ട് പ്രായപൂർത്തിയാകാത്ത പെൺമക്കളെയും വീടിനുള്ളിൽ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി.ഉത്തര്‍പ്രദേശിൽ ബാഗ്പത് ജില്ലയിലെ ഗംഗ്നൗലി ഗ്രാമത്തിലെ പ്രധാന പള്ളിയിലെ ഇമാമായ ഇബ്രാഹിമിന്റെ…
Read More » -
12 October
‘ശബരിമലയിൽ ഏറ്റവും കൂടുതൽ കൊള്ള നടന്നത് ഉമ്മൻ ചാണ്ടിയുടെ കാലത്ത്’.. ഇപ്പോളത്തേത് കള്ള കണ്ണുനീർ…
ശബരിമലയിൽ ഏറ്റവും കൂടുതൽ കൊള്ള നടന്നത് ഉമ്മൻ ചാണ്ടിയുടെ കാലത്തെന്ന് മന്ത്രി സജി ചെറിയാൻ.ശബരിമല വിഷയത്തിൽ ഇന്ന് യുഡിഎഫിന് നൊമ്പരവും കണ്ണുനീരുമാണ് .ശബരിമല പ്രതിഷേധങ്ങൾ എന്തിനെന്നു പോലും…
Read More » -
12 October
അത് ‘ലവ് ജിഹാദ്’ അല്ല.. റമീസ് നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയിട്ടില്ല.. പൊലീസ് കണ്ടെത്തൽ…
23കാരിയായ യുവതിയുടെ ആത്മഹത്യ ‘ലവ് ജിഹാദ്’ അല്ലെന്ന് പൊലീസ് കുറ്റപത്രം. കേസിൽ പ്രതിയായ റമീസ് യുവതിയെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയിട്ടില്ലെന്നാണ് പൊലീസ് കുറ്റപത്രത്തിൽ പറയുന്നത്. പ്രണയം തുടരാനാകില്ലെന്ന…
Read More »


