Latest News
-
Oct- 2025 -16 October
തലസ്ഥാനത്ത് മദ്യലഹരിയിൽ പൊലീസ് ഉദ്യോഗസ്ഥൻ വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ചു; എസ്എച്ച്ഒ കസ്റ്റഡിയിൽ..
തിരുവനന്തപുരത്ത് മദ്യലഹരിയിൽ വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ച എസ്എച്ച്ഒയെ കസ്റ്റഡിയിലെടുത്തു. വിളപ്പിൽശാല സ്റ്റേഷൻ ഹൗസ് ഓഫീസർ നിജാമിനെയാണ് കസ്റ്റഡിയിലെടുത്തത്. ഇന്ന് തിരുവനന്തപുരത്ത് വെച്ചാണ് സംഭവം. കൻറോൺമെൻറ് പൊലീസാണ് എസ്എച്ച്ഒയെ കസ്റ്റഡിയിലെടുത്തത്.…
Read More » -
16 October
കൂൺ കഴിച്ച് ഗുരുതരാവസ്ഥയിൽ; 6 പേർക്ക് ദേഹാസ്വാസ്ഥ്യം, മൂന്ന് പേരുടെ നില ഗുരുതരം, സംഭവം തിരുവനന്തപുരം അമ്പൂരിൽ
തിരുവനന്തപുരം അമ്പൂരിയിൽ കൂൺ കഴിച്ച് ദേഹാസ്വാസ്ഥ്യം ഉണ്ടായ ആറുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാരക്കോണം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആണ് പ്രവേശിപ്പിച്ചത്. അമ്പൂരി സെറ്റിൽമെൻറിലെ മോഹൻ കാണി, ഭാര്യ…
Read More » -
16 October
കല്യാണത്തിന് ബിരിയാണിക്കൊപ്പം കൊണ്ടുവന്ന സാലഡ് തീർന്നു; കാറ്ററിങ് ജോലിക്കാരനും സ്ഥാപന ഉടമയ്ക്കും മർദ്ദനം…
ബിരിയാണിക്കൊപ്പം നൽകുന്ന സാലഡ് തീർന്നതിനെത്തുടർന്ന് കാറ്ററിങ് ജോലിക്കാരനെ മർദ്ദിച്ചതായി പരാതി. ഇംത്യാസ് എന്നയാൾക്കാണ് മർദ്ദനമേറ്റത്. എടനാട് സീതാംഗോളിയിലെ ഒരു കല്യാണ ഓഡിറ്റോറിയത്തിൽ ഞായറാഴ്ച വൈകിട്ടാണ് സംഭവം. സംഭവത്തിൽ…
Read More » -
16 October
സംസ്കരിക്കുന്നതിനിടെ മൃതദേഹത്തിലെ പേസ് മേക്കർ പൊട്ടിത്തെറിച്ചു.. ഒരാൾക്ക് പരിക്ക്…
വയോധികയുടെ മൃതദേഹം സംസ്കരിക്കുന്നതിനിടെ ശരീരത്തിൽ ഘടിപ്പിച്ചിരുന്ന പേസ് മേക്കർ പൊട്ടിത്തെറിച്ച് ഒരാൾക്ക് പരിക്ക്. പള്ളിപ്പുറം കരിച്ചാറ സ്വദേശിയായ സുന്ദരനാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയോടെ പള്ളിപ്പുറത്തെ മരണ വീട്ടിലാണ്…
Read More » -
16 October
‘അനന്തുവിൻറേത് ആത്മഹത്യയല്ല, ആർഎസ്എസ് നടത്തിയ കൊലപാതകം’…
അനന്തു അജിയുടെ ആത്മഹത്യയിൽ പ്രതികരണവുമായി ഡിവൈഎഫ്ഐ. അനന്തുവിൻറേത് ആത്മഹത്യയല്ലെന്നും ആർഎസ്എസ് നടത്തിയ കൊലപാതകമാണെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് മാധ്യമങ്ങളോട് പറഞ്ഞു. ഇത്ര ഗൗരവതരമായ…
Read More »



