Latest News
-
Oct- 2025 -25 October
രാഷ്ട്രപതിയുടെ ശബരിമല സന്ദർശനം; സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മുറിച്ചുനീക്കിയത് റാന്നി ഡിവിഷനിൽ റോഡരികിലെ 90 മരങ്ങൾ
രാഷ്ട്രപതിയുടെ ശബരിമല ദർശനവുമായി ബന്ധപ്പെട്ട്, സുരക്ഷാപരമായ മുൻകരുതലുകൾ ഉറപ്പാക്കുന്നതിന്റെ ഭാഗമായി റാന്നി വനം ഡിവിഷനിൽ 90-ഓളം മരങ്ങൾ മുറിച്ചുമാറ്റി. നിലയ്ക്കൽ മുതൽ പമ്പ വരെയുള്ള പാതയോരത്ത് അപകടകരമായ…
Read More » -
25 October
ബിജെപിയുടെ സെക്രട്ടറിയറ്റ് ഉപരോധത്തിനിടെ സംഘർഷം
ശബരിമല സ്വർണക്കൊള്ളക്കെതിരെ ബിജെപിയുടെ സെക്രട്ടറിയറ്റ് ഉപരോധത്തിനിടെ സംഘർഷം. സെക്രട്ടറിയേറ്റിന് മുന്നിലെ ഇരുവശത്തേക്കുമുള്ള റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച ബിജെപി പ്രവർത്തകർക്കിടയിലേക്ക് ഒരു ഓട്ടോ കടന്ന് വന്നതാണ് സംഘർഷത്തിന് ഇടയാക്കിയത്.…
Read More » -
25 October
ഗോവർധൻ സാക്ഷിയാകും; സ്വർണം ശബരിമലയിലേതെന്ന് അറിഞ്ഞില്ലെന്ന് മൊഴി; കൈമാറിയത് നാണയരൂപത്തിൽ
ശബരിമല സ്വർണക്കൊള്ളയിൽ ബെല്ലാരിയിലെ സ്വർണ വ്യാപാരി ഗോവർധനെ സാക്ഷിയാക്കും. നിയമോപദേശം തേടാനൊരുങ്ങുകയാണ് പ്രത്യേക അന്വേഷണ സംഘം. ശബരിമലയിൽ നിന്നും കടത്തിയ സ്വർണം ഉണ്ണികൃഷ്ണൻ പോറ്റി ഗോവർധനാണ് വിറ്റത്.…
Read More » -
25 October
സ്വർണവിലയിൽ വർദ്ധന… പവന് ഒറ്റയടിക്ക് 920 രൂപ കൂടി..
സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധന. പവന് ഒറ്റയടിക്ക് 920 രൂപയാണ് കൂടിയത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 92,120 രൂപയാണ്. ഗ്രാമിന് 115 രൂപയാണ് കൂടിയത്. 11,510…
Read More » -
25 October
കൊല്ലത്ത് മൃതദേഹത്തിൽ നിന്ന് ലക്ഷങ്ങളുടെ സ്വർണ്ണം മോഷ്ടിച്ചു; ജീവനക്കാരെ കേന്ദ്രീകരിച്ച് അന്വേഷണം…
കൊല്ലം പുനലൂരിലെ താലൂക്ക് ആശുപത്രിയിൽ മൃതദേഹത്തിൽ നിന്ന് സ്വർണ്ണം മോഷ്ടിച്ചു. കൊല്ലപ്പെട്ട, ഡിഎംകെ വനിതാ വിഭാഗം ജില്ലാ സെക്രട്ടറിയും അണ്‍എയ്ഡഡ് സകൂള്‍ ജീവനക്കാരിയുമായ കലയനാട് സ്വദേശി ശാലിനിയുടെ…
Read More »


