Latest News
-
Nov- 2025 -12 November
‘ദാമ്പത്യം മനോഹരമാക്കാൻ ക്ലാസും കൗൺസിലിംഗും’.. ഒടുവിൽ തമ്മിലടിച്ച് ഇൻഫ്ലുവൻസർ ദമ്പതികൾ..
ചാലക്കുടിയിൽ സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധേയരായ ഇൻഫ്ലുവൻസർ ദമ്പതികൾ തമ്മില്‍ തല്ലി. ഫിലോക്കാലിയ ഫൗണ്ടേഷന് നടത്തിപ്പുകാരായ ജിജി മാരിയോയും ഭര്‍ത്താവ് മാരിയോ ജോസഫുമാണ് പരസ്പരം ഏറ്റുമുട്ടിയത്. ഭാര്യയുടെ പരാതിയില്‍ മാരിയോക്കെതിരെ…
Read More » -
12 November
എൻ പ്രശാന്തിന് വീണ്ടും കനത്ത തിരിച്ചടി.. സസ്പെൻഷൻ തുടരും…
ഡോ. എ ജയതിലകിനെതിരെ ആരോപണമുന്നയിച്ചതിന്റെ പേരിൽ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്ത ഐഎഎസ് ഉദ്യോഗസ്ഥൻ എൻ പ്രശാന്തിന്റെ സസ്പെൻഷൻ വീണ്ടും നീട്ടി. 6 മാസത്തേക്ക് കേന്ദ്ര സർക്കാരാണ്…
Read More » -
12 November
സ്വർണക്കൊളള; പ്രക്ഷോഭം തുടരാൻ കോൺഗ്രസ്.. വിശ്വാസ സംരക്ഷണ സംഗമം …
ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് വലിയ രീതിയിലുള്ള പ്രക്ഷോഭത്തിലേക്ക് പോകാൻ യുഡിഎഫ്. ഇന്ന് നടന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തിലാണ് തീരുമാനം.തദ്ദേശ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടാണ് ഈ തീരുമാനം. വിശ്വാസികളെ…
Read More » -
12 November
‘കൊന്നു കളയും, വലിച്ചു കീറി ഭിത്തിയിൽ ഒട്ടിക്കും’ എസ്എഫ്ഐ നേതാക്കൾക്കെതിരെ ബിജെപി സെനറ്റ് അംഗങ്ങളുടെ പരാതി..
കേരള സർവകലാശാലയിലെ സെനറ്റ് യോഗത്തിനിടെയുണ്ടായ കൈയ്യാങ്കളിക്കും സംഘർഷത്തിനും പിന്നാലെ എസ്എഫ്ഐ നേതാക്കൾക്കെതിരെ പരാതിയുമായി ബിജെപി സെനറ്റ് അംഗങ്ങൾ. എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ തങ്ങളെ ‘കൊന്നു കളയുമെന്നും…
Read More » -
12 November
ആലപ്പുഴ ബുധനൂർ സഹകരണ ബാങ്ക് സ്വർണപ്പണയത്തട്ടിപ്പ്; മുൻ സെക്രട്ടറി ഇൻ ചാർജ് അറസ്റ്റിൽ
ആലപ്പുഴ: ബുധനൂർ സർവ്വീസ് സഹകരണ ബാങ്കിലെ സ്വർണപ്പണയവുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ ഒരാൾ അറസ്റ്റിലായി. ബാങ്കിലെ മുൻ സെക്രട്ടറി ഇൻ ചാർജ് ആയിരുന്ന അനീഷയാണ് മാന്നാർ…
Read More »



