Latest News
-
Nov- 2025 -18 November
വാട്സ്ആപ്പ് ഗ്രൂപ്പിൽ കുറിപ്പിട്ട് സ്ഥാനാർത്ഥി ‘മുങ്ങി’; സ്ഥാനാർത്ഥിയുടെ പിന്മാറ്റം പത്രിക നൽകുന്നതിന് തൊട്ടുമുമ്പ്…
തദ്ദേശ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് സിപിഐ സ്ഥാനാർത്ഥി പിന്മാറി. വാട്സ്ആപ്പ് ഗ്രൂപ്പിൽ കുറിപ്പിട്ടാണ് സ്ഥാനാർത്ഥിയുടെ പിന്മാറ്റം. ഊരുട്ടമ്പലം വാർഡിലെ സ്ഥാനാർത്ഥിയായി തീരുമാനിച്ച ജോസാണ് അവിചാരിതമായി പിന്മാറിയത്. സ്ഥാനാർത്ഥി…
Read More » -
18 November
ക്രിസ്മസ് പരീക്ഷ 15ന് ആരംഭിക്കും..ഇത്തവണ അവധി എത്ര ദിവസം?..
തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സ്കൂളുകളിലെ ക്രിസ്മസ് പരീക്ഷ പുനഃക്രമീകരിച്ചു. 1 മുതൽ 10 വരെയുള്ള ക്ലാസുകൾക്ക് ഡിസംബർ 15 മുതൽ 23 വരെയാണ് പരീക്ഷ നടക്കുക.…
Read More » -
18 November
ആരും പരിഭ്രാന്തരാകരുത്.. സംസ്ഥാനത്ത് ഈ മൂന്ന് ജില്ലകളിൽ സൈറൺ മുഴങ്ങും…
സംസ്ഥാനത്ത് അതിശക്ത മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ഇന്ന് 3 ജില്ലകളിൽ കവചം സൈറൺ മുഴങ്ങും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് കവചം സംവിധാനത്തിന്റെ ഭാഗമായുള്ള സൈറണുകൾ മുഴങ്ങുന്നത്.…
Read More » -
18 November
2020 ൽ ‘പൂജ്യം’ വോട്ടിന് എൽഡിഎഫ് സ്ഥാനാർത്ഥിയെ തോൽപ്പിച്ചു.. കാരാട്ട് ഫൈസൽ ഇത്തവണ ഇടത് സ്ഥാനാർത്ഥി..
തദ്ദേശ തിരഞ്ഞെടുപ്പിൽ കാരാട്ട് ഫൈസൽ ഇടത് സ്ഥാനാർത്ഥിയാകും. കൊടുവള്ളി നഗരസഭയിലെ 24-ാം വാർഡിലാണ് കാരാട്ട് ഫൈസൽ മത്സരിക്കുക. ഇടത് സ്വാതന്ത്രനായാണ് ഇക്കുറി മത്സരിക്കുന്നത്. കഴിഞ്ഞ തവണ കൊടുവള്ളിയിലെ…
Read More » -
18 November
തിരുവനന്തപുരത്ത് ചെന്നൈ മെയിലിന് നേരെ കല്ലേറ്; യാത്രക്കാരന്റെ ദേഹത്ത് കല്ലിന്റെ കഷണം തെറിച്ചുവീണു
തുമ്പ പൗണ്ട് കടവില്‍ ട്രെയിനിനുനേരെ കല്ലേറ്. യാത്രക്കാരന്റെ ദേഹത്ത് കല്ലിന്റെ കഷണം തെറിച്ചുവീണു. തിരുവനന്തപുരത്തേക്ക് വന്ന ചെന്നൈ മെയിലിന് നേരെയാണ് കല്ലേറുണ്ടായത്. യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കില്ലെന്നാണ് വിവരം.…
Read More »




