Latest News
-
Nov- 2025 -22 November
ജോലി സമ്മർദ്ദം..എസ്ഐആർ ക്യാമ്പിന് ശേഷം വീട്ടിലേക്ക് മടങ്ങുമ്പോൾ ബിഎൽഒ കുഴഞ്ഞുവീണു
കണ്ണൂരിൽ ബിഎൽഒ കുഴഞ്ഞുവീണു. അഞ്ചരക്കണ്ടി കുറ്റിക്കര സ്വദേശി വലിയവീട്ടിൽ രാമചന്ദ്രൻ (53) ആണ് കുഴഞ്ഞു വീണത്. എസ്ഐആർ ക്യാമ്പിന് ശേഷം വീട്ടിലേക്ക് മടങ്ങി പോകുന്നതിനിടെയാണ് കുഴഞ്ഞു വീണത്.…
Read More » -
22 November
‘സന്നിധാനം ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചെത്തുമ്പോള്‍ കാണിച്ചുതരാം’; സിപിഒയ്ക്ക് പൊലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറിയുടെ ഭീഷണി
പൊലീസ് അസോസിയേഷൻ പട്ടിക മറികടന്ന് ശബരിമലയിൽ പൊലീസുകാരനെ ഡ്യൂട്ടിക്ക് നിയോഗിച്ചതിൽ ഭീഷണിയുമായി അസോസിയേഷൻ ജില്ലാ സെക്രട്ടറി. ശബരിമലയിൽ ഡ്യൂട്ടി ചെയ്യുന്ന സീനിയർ സിവിൽ പൊലീസ് ഓഫീസർക്കാണ് അസോസിയേഷൻ…
Read More » -
22 November
കാർ നിർത്തി ഇറങ്ങുമ്പോൾ സ്വകാര്യ ബസ് ഇടിച്ചു, കേരള കോൺഗ്രസ് എം നേതാവ് സ്റ്റീഫൻ ജോർജിന് പരിക്ക്
കേരള കോൺഗ്രസ് എം നേതാവ് സ്റ്റീഫൻ ജോർജ് സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. കടുത്തുരുത്തിയിൽ കാർ നിർത്തി ഇറങ്ങുമ്പോൾ പിന്നാലെയെത്തിയ സ്വകാര്യ ബസ് കാറിലിടിക്കുകയായിരുന്നു. സ്റ്റീഫൻ ജോർജ് കാറിനുള്ളിൽ…
Read More » -
22 November
കണ്ണൂരിൽ ജനാധിപത്യം കശാപ്പ് ചെയ്യപ്പെടുന്നു…യുഡിഎഫ് സ്ഥാനാർത്ഥിയെ തട്ടിക്കൊണ്ടുപോയി, സ്ഥാനാർത്ഥികളെ ഭീഷണിപ്പെടുത്തി
കണ്ണൂരിൽ ജനാധിപത്യം കശാപ്പ് ചെയ്യപ്പെടുകയാണെന്നും ആന്തൂരിൽ അഞ്ചാം പീടിക വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥിയായ ലിവ്യയെ സിപിഎം തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ സ്ഥിതി പോലുമുണ്ടായെന്നും ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്ജ്…
Read More » -
22 November
ഉദ്യോഗാർത്ഥികൾ ശ്രദ്ധിക്കുക! ആലപ്പുഴയിലെ പി എസ് സി പരീക്ഷാകേന്ദ്രം മാറ്റി
ആലപ്പുഴ: ഈ മാസം നടക്കാനിരിക്കുന്ന രണ്ട് പി എസ് സി പരീക്ഷകളുടെ കേന്ദ്രത്തിൽ മാറ്റം. ആലപ്പുഴയിലെ ലിയോ XIII ഹയര്‍ സെക്കന്‍ഡറി സ്കൂളിൽ നടക്കാനിരുന്ന പരീക്ഷകളാണ് മാറ്റിയത്.…
Read More »




