Latest News
-
Mar- 2026 -5 March
ബഹറിനിൽ കുടുങ്ങിയ കെപിസി ജനറൽ സെക്രട്ടറി അഡ്വ:കെ. പി ശ്രീകുമാർ നാട്ടിലേക്ക് തിരിച്ചു.
മാവേലിക്കര- ബഹറിനിൽ കുടുങ്ങിയ കെപിസി ജനറൽ സെക്രട്ടറി അഡ്വ:കെ. പി ശ്രീകുമാനെ റിയാദ് ഒ.ഐ.സി.സി ആലപ്പുഴ ജില്ലാ കമ്മിറ്റി ഇടപെട്ട് നാട്ടിൽ തിരിച്ചെത്തിച്ചു. ബഹറിനിൽ ഒ.ഐ.സി.സി സംഘടിപ്പിച്ച…
Read More » -
5 March
ഇറാന്റെ യുദ്ധകപ്പൽ തകർത്തു; സഹായവുമായി ഇന്ത്യൻ നാവികസേന…. തിരച്ചിലിനായി ഐഎൻഎസ് ഇഷ്ക്ക് രംഗത്ത്…
ന്യൂഡൽഹി: ശ്രീലങ്കൻ തീരത്ത് അമേരിക്കൻ ആണവ അന്തർവാഹിനിയുടെ ടോർപിഡോ ആക്രമണത്തിൽ ഇറാൻ യുദ്ധകപ്പൽ മുങ്ങിയ സംഭവത്തിൽ ഇന്ത്യ ആദ്യ പ്രതികരണം നടത്തി. സംഭവത്തിന് പിന്നാലെ അടിയന്തര രക്ഷാപ്രവർത്തനങ്ങൾക്കായി…
Read More » -
5 March
പശ്ചിമേഷ്യൻ സംഘർഷം: ഗൾഫ് മേഖലയിലെ സിബിഎസ്ഇ…. പരീക്ഷകൾ മാറ്റിവെച്ചു; സുരക്ഷ മുൻനിർത്തി നിർണായക തീരുമാനം….
പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന യുദ്ധസമാനമായ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഗൾഫ് മേഖലയിലെ സിബിഎസ്ഇ പരീക്ഷകൾ മാറ്റിവെച്ചു. 10, 12 ക്ലാസ്സുകളിലെ പ്രധാന പരീക്ഷകളാണ് സുരക്ഷാ കാരണങ്ങളാൽ താൽക്കാലികമായി നിർത്തിവെച്ചിരിക്കുന്നത്. വിദ്യാർത്ഥികളുടെയും…
Read More » -
5 March
പശ്ചിമ ബംഗാൾ ഗവർണർ… സി.വി. ആനന്ദബോസ് രാജി വെച്ചു; നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നിർണായക നീക്കം….
ദില്ലി: പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ് സ്ഥാനം രാജിവെച്ചു. ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെയാണ് രാഷ്ട്രീയ വൃത്തങ്ങളെ അമ്പരപ്പിച്ചുകൊണ്ടുള്ള ഈ നീക്കം. ദില്ലിയിലെത്തി രാഷ്ട്രപതിക്കാണ് അദ്ദേഹം…
Read More » -
5 March
ഇറാൻ പരമോന്നത നേതാവിന്റെ വിയോഗം: ഇന്ത്യ അനുശോചനം രേഖപ്പെടുത്തി; വിദേശകാര്യ സെക്രട്ടറി എംബസിയിലെത്തി
ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ നിര്യാണത്തിൽ ഇന്ത്യ ഔദ്യോഗികമായി അനുശോചനം രേഖപ്പെടുത്തി. ഡൽഹിയിലെ ഇറാൻ എംബസിയിൽ സജ്ജീകരിച്ച അനുശോചന പുസ്തകത്തിൽ കേന്ദ്രസർക്കാരിനെ പ്രതിനിധീകരിച്ച് വിദേശകാര്യ…
Read More »




