Latest News
-
Jan- 2025 -26 January
ഇന്ത്യയിലെ റെക്കോഡ് ചൂട് രേഖപ്പെടുത്തിയത് കേരളത്തിൽ.. ഏത് ജില്ലയിലെന്നോ?….
കേരളം കൊടും ചൂടിൽ വെന്തുരുകാൻ തുടങ്ങിയിരിക്കുകയാണ്. ഇന്ന് രാജ്യത്ത് ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത് കേരളത്തിലാണ്. കണ്ണൂർ ജില്ലയിലാണ് ഞായറാഴ്ച രാജ്യത്ത് ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത്.…
Read More » -
26 January
വിവാഹം നടന്നില്ല.. യുവതി ജീവനൊടുക്കി.. യുവാവിന്റെ അമ്മയ്ക്കെതിരെയുള്ള കേസ് സുപ്രീം കോടതി….
വിവാഹത്തിന് അനുമതി നിരസിക്കുന്നത് ഐപിസി സെക്ഷൻ 306 പ്രകാരം ആത്മഹത്യാപ്രേരണയ്ക്ക് കാരണമാകില്ലെന്ന് സുപ്രീംകോടതി. യുവാവിനെ വിവാഹം കഴിക്കാൻ സാധിക്കാത്തതിൽ മനംനൊന്ത് യുവതി ജീവനൊടുക്കിയ സംഭവത്തിൽ യുവാവിന്റെ അമ്മയ്ക്കെതിരെ…
Read More » -
26 January
ഞങ്ങൾ ഒരുമിച്ചാണ് നിന്നത്.. പെട്ടെന്ന് വലിയൊരു തിര വന്ന് എല്ലാവരെയും കൊണ്ടുപോയി.. അത്ഭുതകരമായി രക്ഷപ്പെട്ട് ജിൻസി….
കോഴിക്കോട് തിക്കോടിയിൽ 4 പേർ തിരയിൽപെട്ട് മരിച്ച സംഭവത്തിൽ, ദുരന്തത്തിന്റെ ഞെട്ടൽ വിട്ടുമാറാതെ ജിൻസി. ജിൻസിയുൾപ്പെടെ 5 പേരാണ് കൈ കോർത്തുപിടിച്ച് കടലിലിറങ്ങിയത്. അതിനിടയിൽ വലിയൊരു തിരയടിച്ചാണ്…
Read More » -
26 January
10 ദിവസം മുൻപ് തീപിടുത്തം.. സർവ്വതും കത്തിയമർന്നു.. ഇന്ന് വീണ്ടും തീപിടിത്തം….
തൃശൂർ പെരുമ്പിലാവിൽ വീണ്ടും തീപിടിത്തം. അക്കിക്കാവ് ഹരിത അഗ്രിടെക് സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. 10 ദിവസം മുൻപ് ഇതേ സ്ഥാപനത്തിൽ വൻ തീപിടുത്തം ഉണ്ടായിരുന്നു. തീ അണക്കാനുള്ള ശ്രമം…
Read More » -
26 January
കടുവയെ കൊല്ലരുത്.. കേരളം പതിവ് പോലെ നിയമം ലംഘിക്കുന്നു.. മേനക ഗാന്ധി…
പഞ്ചാരക്കൊല്ലിയിലെ കടുവയെ വെടിവെച്ച് കൊല്ലാനുള്ള കേരളത്തിന്റെ ഉത്തരവ് നിയമവിരുദ്ധമാണെന്ന് ബിജെപി നേതാവും പരിസ്ഥിതി പ്രവര്ത്തകയുമായി മേനക ഗാന്ധി. കടുവയെ വെടിവച്ച് കൊല്ലരുതെന്ന് കേന്ദ്ര ഉത്തരവ് നിലവിലുണ്ട്. കേരളത്തിന്റെ…
Read More »