Latest News
-
Dec- 2025 -19 December
ടി പി ചന്ദ്രശേഖരൻ വധക്കേസിലെ 4 -ാം പ്രതിക്ക് വീണ്ടും പരോൾ
ടി പി ചന്ദ്രശേഖരൻ വധക്കേസിലെ കുറ്റവാളിയായ ടി കെ രജീഷിന് വീണ്ടും പരോൾ. 15 ദിവസത്തേക്കാണ് പരോൾ ലഭിച്ചിരിക്കുന്നത്. അഞ്ചുമാസത്തിനിടെ രണ്ടാമത്തെ പരോളാണ് അനുവദിച്ചിരിക്കുന്നത്. കണ്ണൂർ സെൻട്രൽ…
Read More » -
19 December
ഇൻസ്പെക്ടർക്ക് രക്തംകൊണ്ട് പ്രേമലേഖനം എഴുതിയ യുവതി അറസ്റ്റിൽ
പൊലീസ് ഇൻസ്പെക്ടർക്ക് രക്തം കൊണ്ട് പ്രേമലേഖനമെഴുതുകയും ആത്മഹത്യാഭീഷണി മുഴക്കുകയും ചെയ്ത യുവതിയെ അറസ്റ്റ് ചെയ്തു. രാമമൂർത്തിനഗർ സ്റ്റേഷനിലെ ഇൻസ്പെക്ടർ സതീഷിന്റെ പരാതിയിലാണ് അറസ്റ്റ്.ബെംഗളൂരു -രാമമൂർത്തിനഗറിൽ താമസിക്കുന്ന സഞ്ജന…
Read More » -
19 December
റിനീഷിനെ അകാരണമായി മർദിച്ചു; എസ്എച്ച്ഓ പ്രതാപചന്ദ്രനെതിരെ നിരവധി പരാതികൾ
ഗർഭിണിയെ മർദിച്ച സംഭവത്തിൽ സസ്പെൻഷനിലായ എസ്എച്ച്ഓ പ്രതാപചന്ദ്രനെതിരെ കൂടുതൽ പരാതികൾ പുറത്ത്. 2023ൽ തന്നെ അകാരണ മർദിച്ചതായി റിനീഷ് മാധ്യമങ്ങളോട് പറഞ്ഞു. സ്വിഗ്ഗി ജീവനക്കാരനാണ് റിനീഷ്. എറണാകുളം…
Read More » -
19 December
കനത്ത പുകമഞ്ഞിനെ തുടർന്ന് എയർഇന്ത്യ വിമാന സർവീസ് റദ്ദാക്കി, വലഞ്ഞ് നിരവധി മലയാളികൾ
ദില്ലിയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയർഇന്ത്യ വിമാന സർവീസ് റദ്ദാക്കി. കനത്ത പുകമഞ്ഞിനെ തുടർന്നാണ് വിമാന സർവീസ് റദ്ദാക്കിയത്. എയർഇന്ത്യ ബദൽ സംവിധാനം ഒരുക്കുന്നില്ലെന്നാണ് പരാതി. യാത്രക്കാർ സ്വന്തം…
Read More » -
19 December
വാളയാറിലേത് ആള്‍ക്കൂട്ടക്കൊലപാതകം; അതിഥിത്തൊഴിലാളിയുടെ മരണത്തില്‍ അഞ്ച് പേര്‍ക്കെതിരെ കേസ്
വാളയാറില്‍ ഇതരസംസ്ഥാന തൊഴിലാളിയുടെ മരണം ആള്‍ക്കൂട്ടക്കൊലപാതകമെന്ന് പൊലീസ്. ബിഎന്‍എസ് 103 (2) പ്രകാരം കേസെടുത്തു. അഞ്ച് പേര്‍ക്കെതിരെയാണ് കേസെടുത്തത്. കഴിഞ്ഞദിവസമാണ് ഛത്തീസ്ഗഢ് സ്വദേശി രാം നാരായണനെ മോഷ്ടാവെന്ന്…
Read More »




