Latest News
-
Dec- 2025 -20 December
ഇനിയും ചേർത്തുപിടിക്കും; ന്യൂനപക്ഷ സംരക്ഷണം തിരഞ്ഞെടുപ്പ് ഫലംവെച്ച് അളക്കാനാകില്ല , മുഖ്യമന്ത്രി
ന്യൂനപക്ഷങ്ങളെ എല്ലാ കാലത്തും ചേർത്ത് പിടിച്ചത് ഇടതുപക്ഷമാണെന്നും ന്യൂനപക്ഷ സംരക്ഷണം ഏതെങ്കിലും തിരഞ്ഞെടുപ്പ് ഫലംകൊണ്ട് അളക്കാനാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തന്റെ സർക്കാർ ന്യൂനപക്ഷങ്ങളെ ചേർത്ത് പിടിക്കുന്നത് തുടരുമെന്ന് ഉറപ്പ് നൽകുന്നതായും…
Read More » -
20 December
തൊഴിലുറപ്പ് പദ്ധതിയെ കേന്ദ്രസർക്കാർ ബുൾഡോസ് ചെയ്തിരിക്കുന്നു, വിബി ജി റാം ജി ബില്ലിനെതിരെ; സോണിയഗാന്ധി
മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് പകരമുള്ള വിബി ജി റാം ജി ബില്ലിനെതിരെ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി. തൊഴിലുറപ്പ് പദ്ധതിയെ കേന്ദ്രസർക്കാർ ബുൾഡോസ് ചെയ്തിരിക്കുകയാണ്. പ്രതിപക്ഷത്തിനെ വിശ്വാസത്തിൽ…
Read More » -
20 December
ആശുപത്രിക്കാർ ആംബുലൻസ് സൗകര്യം ഒരുക്കിയില്ല; നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം പ്ലാസ്റ്റിക് ബാഗിൽ ചുമന്ന് കുടുംബം
ആശുപത്രി അധികൃതർ ആംബുലൻസ് സൗകര്യം ഒരുക്കാത്തതിനാൽ, നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം പ്ലാസ്റ്റിക് ബാഗിൽ ചുമന്ന് കുടുംബം. ജാർഖണ്ഡിലാണ് സംഭവം അരങ്ങേറിയത്. നോമുണ്ടി ബ്ലോക്കിന് കീഴിലുള്ള…
Read More » -
20 December
102-ാം വയസിൽ അയ്യപ്പനെ കാണാൻ പാറുക്കുട്ടിയമ്മ
100-ാം വയസിൽ കന്നി മാളികപ്പുറമായി മലകയറിയ പാറുക്കുട്ടിയമ്മ തൻറെ 102-ാം വയസിൽ മൂന്നാമത്തെ ശബരിമല യാത്രയിലാണിപ്പോൾ. ഇത്തവണ കുറച്ചധികം പ്രത്യേകതകളോടെയാണ് പാറുക്കുട്ടിയമ്മയുടെ ഈ മലകയറ്റം. നാടിൻറെ ആദരങ്ങൾ…
Read More » -
20 December
പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ചെത്തിയ ആൾ കസ്റ്റഡിയിൽ
പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ചെത്തിയ ആൾ കസ്റ്റഡിയിൽ. ശ്രീലങ്കൻ സ്വദേശിയാണ് പൊലീസിന്റെ പിടിയിലായത്. മെറ്റാ ഗ്ലാസ് ധരിച്ച് ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ചയാളെ ഫോർട്ട് സ്റ്റേഷനിൽ എത്തിച്ച് പൊലീസ്…
Read More »




