Latest News
-
Dec- 2025 -21 December
തുശ്ചമായ നിരക്കിൽ കൂടുതൽ കാലം സഞ്ചരിക്കാം; റിയാദ് മെട്രോയിൽ ജനുവരി ഒന്ന് മുതൽ സീസൺ ടിക്കറ്റുകൾ
റിയാദ് മെട്രോയിൽ ജനുവരി ഒന്ന് മുതൽ പുതിയ ടിക്കറ്റിങ് സൗകര്യം തുടങ്ങുന്നതായി റിയാദ് പൊതുഗതാഗത അതോറിറ്റി അറിയിച്ചു. വിദ്യാർഥികൾക്ക് സെമസ്റ്റർ ടിക്കറ്റും മുഴുവൻ യാത്രക്കാർക്കും വാർഷിക ടിക്കറ്റും…
Read More » -
21 December
കോർപ്പറേഷൻ കൗൺസിൽ യോഗത്തിന് മുമ്പ് ഗണഗീതം പാടി ബിജെപി പ്രവർത്തകർ
തിരുവനന്തപുരം കോർപ്പറേഷനിൽ ആദ്യ കൗൺസിൽ യോഗത്തിന് മുമ്പ് ഗണഗീതം പാടി തിരഞ്ഞെടുക്കപ്പെട്ട ബിജെപി പ്രവർത്തകർ. പ്രതിഷേധങ്ങളിലാതെ ഗണഗീതം പാടി അവസാനിപ്പിക്കുകയായിരുന്നു. കോർപ്പറേഷന് പുറത്ത് ദേശീയ നേതാക്കളടക്കമുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു…
Read More » -
21 December
5 വർഷം തുടർച്ചയായി നിൽക്കുന്ന ജീവനക്കാർക്ക് കമ്പനി വക സമ്മാനം ഫ്ലാറ്റ്
നല്ല കഴിവുള്ളവരെ ആകർഷിക്കാനും കമ്പനിയിൽ തന്നെ നിലനിർത്താനും വേണ്ടി ഒരു ചൈനീസ് കമ്പനി കണ്ടെത്തിയ മാർഗമാണ് ഇപ്പോൾ ശ്രദ്ധയാകർഷിക്കുന്നത്. അഞ്ച് വർഷം കമ്പനിയിൽ തുടരുന്ന ജീവനക്കാർക്ക് സമ്മാനമായി…
Read More » -
21 December
ഒറ്റയാൾപ്പോരാട്ടം; 10 വയസുകാരി സ്കൂൾ യൂണിഫോമിൽ റോഡിൽ കുത്തിയിരുന്നത് 3 മണിക്കൂർ
സ്കൂൾ വാൻ എത്താത്തതിൽ പ്രതിഷേധിച്ച് റോഡ് ഉപരോധിച്ച് 10 വയസുകാരി. മധ്യപ്രദേശിലെ ബേതുൽ ജില്ലയിലാണ് സംഭവം നടന്നത്. ശനിയാഴ്ചയാണ് 10 വയസുകാരി റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. പിന്നാലെ…
Read More » -
21 December
ചേലക്കരയിൽ സത്യപ്രതിജ്ഞ ചടങ്ങിനിടെ ജനപ്രതിനിധി കുഴഞ്ഞു വീണു
ചേലക്കരയിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ വാർഡ് മെമ്പർ കുഴഞ്ഞുവീണു. ചേലക്കര ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെയാണ് 24-ാം വാർഡ് മെമ്പറായി…
Read More »




