Latest News
-
Dec- 2025 -21 December
മുസ്ലിംലീഗ് ഓഫീസ് കത്തിനശിച്ച നിലയിൽ.. എല്ലാം ചെയ്തവരെ ഒപ്പിയെടുത്ത് സിസിടിവി
ഒഴൂർ അയ്യായയിൽ മുസ്ലിം ലീഗ് ഓഫീസ് തീയിട്ട് നശിപ്പിച്ചനിലയിൽ. ഒഴൂർ പഞ്ചായത്ത് വാർഡ് 15-ലെ അയ്യായ ജുമാമസ്ജിദിന് സമീപത്തെ ശിഹാബ് തങ്ങൾ സ്മാരക മുസ്ലിം ലീഗ് ഓഫീസാണ്…
Read More » -
21 December
സിപിഎം മുൻ ലോക്കൽ കമ്മിറ്റി അംഗം…. പഞ്ചായത്ത് സെക്രട്ടറിക്ക് മർദ്ദനമേറ്റു
പാലക്കാട് കാവശേരി പഞ്ചായത്ത് സെക്രട്ടറിക്ക് മർദ്ദനമേറ്റു. സത്യപ്രതിജ്ഞ ചടങ്ങിന് ശേഷമാണ് സെക്രട്ടറി പി. വേണുവിനാണ് മർദ്ദനമേറ്റത്. സിപിഎം പ്രവർത്തകരായ പ്രമോദ്, രമേശ് എന്നിവരടങ്ങുന്ന സംഘമാണ് മർദ്ദിച്ചതെന്ന് പരാതി.…
Read More » -
21 December
നഷ്ടപരിഹാരം ലഭ്യമാക്കുംവരെ കേരളത്തിൽ തുടരും; വാളയാറിൽ കൊല്ലപ്പെട്ട രാംനാരായണന്റെ കുടുംബം
നഷ്ടപരിഹാരം ലഭിക്കുംവരെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് വാളയാറിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട രാം നാരായണന്റെ കുടുംബം. 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും പട്ടികജാതി പട്ടികവർഗ്ഗ നിയമപ്രകാരം കേസെടുക്കണമെന്നുമാണ്…
Read More » -
21 December
വാളയാർ ആൾക്കൂട്ട ആക്രമണം ലജ്ജിപ്പിക്കുന്നത്; ശക്തമായ നടപടിയെടുത്തില്ലെങ്കിൽ സമരം, എ തങ്കപ്പൻ
വാളയാറിൽ നടന്നത് ലജ്ജിപ്പിക്കുന്ന സംഭവമെന്ന് പാലക്കാട് ഡിസിസി പ്രസിഡന്റ് എ തങ്കപ്പൻ. ഇത് രണ്ടാമത്തെ സംഭവമാണെന്നും രണ്ടും നടന്നത് പാലക്കാടാണെന്നും പറഞ്ഞ എ തങ്കപ്പൻ സർക്കാരിന് വീഴ്ച…
Read More » -
21 December
വെട്ടിയ വോട്ട് തിരികെ പിടിച്ച് പോരാടി; ഭരണഘടന ഉയര്‍ത്തി സത്യപ്രതിജ്ഞ ചെയ്ത് വൈഷ്ണ സുരേഷ്
തിരുവനന്തപുരം കോര്‍പ്പറേഷനിൽ ഇടത് കോട്ടയായ മുട്ടട ഡിവിഷനിൽ വിജയിച്ച വൈഷ്ണ സുരേഷ് ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് സത്യപ്രതിജ്ഞ ചെയ്തു. ഈശ്വര നാമത്തിലായിരുന്നു സത്യപ്രതിജ്ഞ. കോർപറേഷനിൽ ഇടത് കോട്ടയായ മുട്ടട…
Read More »




