Latest News
-
Jan- 2025 -28 January
ബാങ്ക് പാസ്ബുക്ക് നൽകിയില്ല… ഉറങ്ങികിടന്ന ഭാര്യയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം…
ബാങ്ക് പാസ്ബുക്ക് നൽകാത്തതിന്റെ വിരോധത്തിൽ യുവതിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. ചൊവ്വര ശ്രീമൂലനഗരത്ത് താമസിക്കുന്ന കൂവപ്പടി കൊടുവേലിപ്പടി കല്ലാർകുടി വീട്ടിൽ പ്രകാശ് (48) നെയാണ്…
Read More » -
28 January
ചെന്താമര വീട്ടിൽ താമസിച്ചത് ജാമ്യവ്യവസ്ഥകൾ ലംഘിച്ച്… നെന്മാറ എസ്എച്ച്ഒയ്ക്ക് സസ്പെൻഷൻ…
നെന്മാറ ഇരട്ടക്കൊല കേസില് എസ്എച്ച്ഒയ്ക്ക് വീഴ്ച പറ്റിയെന്ന് റിപ്പോർട്ട്.നെന്മാറ എസ്എച്ച്ഒ മഹേന്ദ്ര സിംഗിനെ സസ്പെൻഡ് ചെയ്തു. ഉത്തരമേഖല ഐജിയുടേതാണ് നടപടി. എസ് പി നെന്മാറ എസ്എച്ച്ഒയ്ക്ക് എതിരെ…
Read More » -
28 January
പൊലീസും നാട്ടുകാരും നേരിൽ കണ്ടു… ചെന്താമര ഓടിമറഞ്ഞു… നാട്ടുകാരും പൊലീസും സംഘടിച്ചു…
പോത്തുണ്ടി മാട്ടായിയിൽ ചെന്താമരയെ കണ്ടെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ വ്യാപക തെരച്ചിൽ. മാട്ടായി ക്ഷേത്രത്തിന് സമീപത്താണ് നാട്ടുകാരിലൊരാൾ ചെന്താമരയെ കണ്ടത്. പൊലീസും ഇത് ചെന്താമരയാണെന്ന് ഉറപ്പിച്ചു. പൊലീസ് സംഘത്തിലെ…
Read More » -
28 January
വിവാഹവാഗ്ദാനം നൽകി പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി…19 കാരൻ പിടിയിൽ…
വിവാഹ വാഗ്ദാനം നൽകി പതിനഞ്ചുകാരിയെ വശീകരിച്ച ശേഷം, വീട്ടിൽ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കേസിൽ യുവാവിനെ വെച്ചൂച്ചിറ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലമുള ചാത്തൻതറ…
Read More » -
28 January
പണയ സ്വർണ തട്ടിപ്പ്… അമ്പലപ്പുഴയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരികളും സഹായിയും പിടിയിൽ…
അമ്പലപ്പുഴ: പണയ സ്വർണ്ണത്തിൽ തട്ടിപ്പ് നടത്തിയ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരികളും സഹായിയും പിടിയിൽ. സ്വകാര്യ പണമിടപാട് സ്ഥാപനമായ മുളമൂട്ടിൽ ഫിനാൻസിയേഴ്സിന്റെ പുറക്കാട് ശാഖയിൽ നിന്നും പണയ…
Read More »