Latest News
-
Dec- 2025 -24 December
രാഹുലിന് സീറ്റ് ഇല്ല; സര്‍പ്രൈസ് സ്ഥാനാര്‍ത്ഥിയെ ഇറക്കാന്‍ കോണ്‍ഗ്രസ്
നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് നിയോജക മണ്ഡലത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് പകരം സര്‍പ്രൈസ് സ്ഥാനാര്‍ത്ഥിയെ ഇറക്കാന്‍ കോണ്‍ഗ്രസ്. രാഹുല്‍ മാങ്കൂട്ടത്തില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചാല്‍ തിരിച്ചടിയാവുമെന്നാണ് വിലയിരുത്തല്‍. മണ്ഡലത്തില്‍…
Read More » -
24 December
വെളളമെന്ന് കരുതി അബദ്ധത്തില്‍ ആസിഡ് കുടിച്ചയാൾ മരിച്ചു
വെളളമാണെന്ന് കരുതി അബദ്ധത്തില്‍ ആസിഡ് കുടിച്ചയാള്‍ ചികിത്സയിലിരിക്കെ മരിച്ചു. ഒറ്റപ്പാലത്ത് അമ്പലപ്പാറ വേങ്ങശേരി താനിക്കോട്ടില്‍ രാധാകൃഷ്ണനാണ് മരിച്ചത്. നവംബര്‍ അഞ്ചിനാണ് ജ്യൂസ് കുപ്പിയില്‍ സൂക്ഷിച്ചിരുന്ന ആസിഡ് രാധാകൃഷ്ണന്…
Read More » -
24 December
ഫ്ലാറ്റ് കൊലക്കേസിലെ പ്രതി കൊടകര റഷീദ് വീണ്ടും കസ്റ്റഡിയിൽ; യുവതിയെ ബലാൽസംഗം ചെയ്തതായി പരാതി
തൃശൂരിലെ ഫ്ളാറ്റ് കൊലക്കേസിലെ പ്രതിയായ കൊടകര റഷീദ് വീണ്ടും കസ്റ്റഡിയിൽ. യുവതിയെ ബലാൽസംഗം ചെയ്തെന്ന പരാതിയിലാണ് കൊടകര റഷീദ് കസ്റ്റഡിയിലായത്. കോഴിക്കോട്ട് വച്ചാണ് പിടിയിലായത്. അതിരപ്പിള്ളിയിലെ റിസോർട്ടിൽ…
Read More » -
24 December
ആഗ്രഹങ്ങൾ പലർക്കും കാണും തീരുമാനം ഒന്നേ ഉണ്ടാകു; ദീപ്തിയുടെ ആരോപണങ്ങൾ തള്ളി ഡൊമിനിക് പ്രസന്റേഷൻ
കൊച്ചി കോര്‍പ്പറേഷനിലെ മേയര്‍ വിവാദത്തിൽ ദീപ്തി മേരി വർഗീസിന്റെ ആരോപണങ്ങൾ തള്ളി എറണാകുളം ജില്ലാ യുഡിഎഫ് ചെയർമാൻ ഡോമിനിക് പ്രസന്റേഷൻ. ആഗ്രഹങ്ങൾ പലർക്കും കാണും തീരുമാനം ഒന്നേ…
Read More » -
24 December
മദീന പള്ളിയിലെ ‘മുഅദ്ദിൻ’ ശൈഖ് ഫൈസൽ അൽനുഅ്മാൻ അന്തരിച്ചു
മദീനയിലെ പ്രവാചക പള്ളിയിൽ (മസ്ജിദുന്നബവി) ദീർഘകാലം ബാങ്ക് വിളിച്ചിരുന്ന (മുഅദ്ദിൻ) ശൈഖ് ഫൈസൽ അൽനുഅ്മാൻ അന്തരിച്ചു. കുറച്ചുകാലമായി രോഗബാധിതനായിരുന്നു. വർഷങ്ങളോളം മസ്ജിദുന്നബവിയിൽ മുഅദ്ദിൻ ആയി സേവനം ചെയ്ത…
Read More »




