Latest News
-
Dec- 2025 -24 December
ഏതെല്ലാം തരത്തിലുള്ള പാട്ടുകൾ വരാറുണ്ട്, കേസ് സർക്കാരിന്റെ നയമല്ല…പോറ്റിയെ കേറ്റിയെ’ ഗാനത്തിൽ മുഖ്യമന്ത്രി
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസ് പ്രമേയമായ ‘പോറ്റിയെ കേറ്റിയെ’ എന്ന വിവാദ പാരഡി ഗാനത്തിനെതിരായ പൊലീസ് നടപടിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേസ് സർക്കാരിന്റെ നയമല്ലെന്നും പരാതിയിൽ…
Read More » -
24 December
ഏഴുപേരെ ജീവിതത്തിലേക്ക് തിരികെ നടത്തിയ ഷിബുവിന് കണ്ണീരണിഞ്ഞ് യാത്രാ മൊഴിയേകി ജന്മനാട്….
കൊല്ലം: പ്രിയപ്പെട്ടവരോട് യാത്ര പറഞ്ഞ് ഷിബു യാത്രയായി. തിരികെ മടങ്ങാത്ത യാത്രയിലും ഷിബുവിന്റെ ഹൃദയം മിടിക്കുന്നുണ്ടായിരുന്നു. ചേതനയറ്റ ആ ശരീരത്തിലല്ല, നേപ്പാൾ സ്വദേശിനി ദുർഗകാമിയിൽ. അങ്ങനെ അങ്ങനെ…
Read More » -
24 December
പള്ളിയിൽ പുൽക്കൂടൊരുക്കാൻ എത്തിയ 15കാരന് നേരെ പീഡനശ്രമം.. പിടിയിലായത്..
പുൽക്കൂട് നിർമ്മിക്കാനെത്തിയ 15കാരന് നേരെ പീഡനശ്രമം. മുട്ടട ഹോളിക്രോസ് പള്ളിയിൽ വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. പരുത്തിപ്പാറ സ്വദേശി അതുൽ ജോസഫ് എന്ന 38കാരനാണ് പിടിയിലായത്. പുൽക്കൂട്…
Read More » -
24 December
മുഖ്യമന്ത്രി പ്രഖ്യാപിച്ച പുതിയ വ്യക്തിഗത രേഖ കേരളത്തിൽ നടപ്പാക്കാൻ അനുവദിക്കില്ല, നിയമപരമായി നേരിടും
കേരളത്തിൽ പുതിയ വ്യക്തിഗത രേഖ നടപ്പാക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം അപകടകരമായ വിഘടനവാദ രാഷ്ട്രീയത്തിന്റെ ഉദാഹരണമാണെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ.…
Read More » -
24 December
ക്രിസ്മസിന് ലോക്ഭവന് അവധിയില്ല;.. എല്ലാ ജീവനക്കാരും ഹാജരാകണമെന്ന് സർക്കുലർ
ക്രിസ്മസിന് ലോക്ഭവന് അവധിയില്ല. നാളെ നടക്കുന്ന വാജ്പേയിയുടെ ജന്മദിനാഘോഷ ചടങ്ങിൽ ജീവനക്കാർ പങ്കെടുക്കണമെന്ന് അറിയിപ്പ്. ക്രിസ്മസിന് അവധിയില്ല എന്ന് അറിയിച്ചുകൊണ്ടുള്ള സർക്കുലർ പുറത്തിറക്കിയിട്ടുണ്ട്. എല്ലാവരും ഹാജരാകണമെന്ന് ലോക്ഭവൻ…
Read More »




