Latest News
-
Dec- 2025 -25 December
കുടുംബ വഴക്കിനിടെ യുവാവിന് വെടിയേറ്റു; 27-കാരന് നേരെ വെടിയുതിര്‍ത്തത് സഹോദരി ഭർത്താവ്
കുടുംബ വഴക്കിനിടെ 27-കാരന് വെടിയേറ്റു. തിരുവനന്തപുരം തൂങ്ങാംപാറയിലാണ് അജിത്ത് എന്ന യുവാവിന് എയര്‍ഗണ്‍ കൊണ്ട് വെടിയേറ്റത്. അജിത്തിന്റെ സഹോദരി ഭര്‍ത്താവ് സജീവാണ് വെടിവെച്ചത്. വെടിയേറ്റ അജിത്തിനെ ആശുപത്രിയില്‍…
Read More » -
25 December
കോര്‍പ്പറേഷനില്‍ വിജയം നേടിയതിന് പിന്നാലെ സഹപ്രവര്‍ത്തകര്‍ക്കായി വിനോദയാത്ര സംഘടിപ്പിച്ച് വാര്‍ഡ് കൗണ്‍സിലര്‍
കോര്‍പ്പറേഷനില്‍ വിജയം നേടിയതിന് പിന്നാലെ സഹപ്രവര്‍ത്തകര്‍ക്കായി വിനോദയാത്ര സംഘടിപ്പിച്ച് വാര്‍ഡ് കൗണ്‍സിലര്‍. കോഴിക്കോട് കോര്പ്പറേഷന് 8-ാം വാര്‍ഡ് (മലാപ്പറമ്പ്) കൗണ്‍സിലര്‍ കെ സി ശോഭിതയാണ് തനിക്കൊപ്പം തെരഞ്ഞെടുപ്പ്…
Read More » -
25 December
ക്രിസ്മസിന് കുടുംബം പള്ളിയിൽ പോയ തക്കം നോക്കി കവർച്ച; 60 പവൻ സ്വർണം നഷ്ടമായി
ക്രിസ്മസിന് കുടുംബം പള്ളിയില്‍ പോയ തക്കത്തില്‍ വന്‍ കവര്‍ച്ച. കാട്ടാക്കടയിലാണ് ക്രിസ്മസ് ദിനത്തില്‍ തിരുപിറവി പ്രാര്‍ത്ഥനകള്‍ക്കായി കുടുംബം പോയ തക്കത്തിന് വീട്ടില്‍ കവര്‍ച്ച നടന്നത്. തൊഴുല്‍ക്കോണം സ്വദേശി…
Read More » -
25 December
കൊച്ചിൻ ഷിപ്പ്യാർഡിൽ വിവിധ തസ്തികകളിലായി 132 ഒഴിവുകൾ
കൊച്ചിൻ ഷിപ്പ്യാർഡിൽ (സിഎസ്എൽ-CSL) അസിസ്റ്റന്റ്, സ്റ്റോർകീപ്പർ, തുടങ്ങി 13 തസ്തികകളിലായി 132 ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. ഇതിനായുള്ള ഔദ്യോഗിക വിജ്ഞാപനം സി എസ് എൽ പുറത്തിറക്കി. താൽപ്പര്യമുള്ളവരും…
Read More » -
25 December
ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും
പ്രധാനമന്ത്രി നരേന്ദ്രമോദി ഉടൻ തലസ്ഥാനത്തെത്തും. വികസിത അനന്തപുരി എന്ന ലക്ഷ്യത്തോടെയുള്ള തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രധാനമന്ത്രി പ്രഖ്യാപിക്കും. ജനുവരി അവസാനത്തോടെയാകും മോദി എത്തുക. കൗൺസിലർമാരുമായും പ്രത്യേകം…
Read More »




