Latest News
-
Dec- 2025 -26 December
വിനോദസഞ്ചാര കേന്ദ്രമായ ഇലവീഴാപുഞ്ചിറ മലനിരകളിൽ വൻ തീപിടിത്തം
വിനോദസഞ്ചാര കേന്ദ്രമായ ഇലവീഴാപുഞ്ചിറ മലനിരകളിൽ വൻ തീപ്പിടിത്തം. ഇന്നലെ ഉച്ചയോടെയാണ് സംഭവം.തീ നിയന്ത്രണവിധേയമാക്കിയെങ്കിലും രാത്രിയോടെ വീണ്ടും സമീപ പ്രദേശങ്ങളിലേക്ക് പടർന്നു. മലനിരകളിൽ നിന്ന് പുക ഉയരുന്നത് വിനോദ…
Read More » -
26 December
ആലപ്പുഴ; എ എം ആരിഫിന്റെ വാഹനം അപകടത്തില്‍പ്പെട്ടു
മുന്‍ എംപിയും സിപിഐഎം നേതാവുമായ അഡ്വ. എ എം ആരിഫിന്റെ വാഹനം അപകടത്തില്‍പ്പെട്ടു. നേരിയ പരിക്കേറ്റ ആരിഫിനെ ചേര്‍ത്തല താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചേര്‍ത്തല ദേവീ ക്ഷേത്രത്തിന് തെക്ക്…
Read More » -
26 December
ഷൊർണൂർ നഗരസഭാധ്യക്ഷയായി എൽഡിഎഫ് വിമത സ്ഥാനാർഥി പി. നിർമല തിരഞ്ഞെടുക്കപ്പെട്ടു
ഷൊർണൂർ നഗരസഭാധ്യക്ഷയായി എൽഡിഎഫ് വിമത സ്ഥാനാർഥിയായി മത്സരിച്ച് ജയിച്ച പി. നിർമല തിരഞ്ഞെടുക്കപ്പെട്ടു. കേവല ഭൂരിപക്ഷമില്ലാത്ത എൽഡിഎഫിനോട് പി നിർമല അധ്യക്ഷ പദവി ആവശ്യപ്പെടുകയായിരുന്നു. ഇതോടെയാണ് ഭരണം…
Read More » -
26 December
തൃപ്പൂണിത്തുറ ബിജെപി ഭരിക്കും, അഡ്വ. പി എല്‍ ബാബു ചെയര്‍പേഴ്സണ്‍; രണ്ട് എൽഡിഎഫ് വോട്ടുകൾ അസാധു
തൃപ്പൂണിത്തുറ നഗരസഭ ബിജെപി ഭരിക്കും. അഡ്വ. പി എല്‍ ബാബുവിനെ ചെയര്‍പേഴ്സണ്‍ ആയി തെരഞ്ഞെടുത്തു. പി എല്‍ ബാബുവിന് 21 വോട്ടുകള്‍ ലഭിച്ചു. എല്‍ഡിഎഫിനെ അട്ടിമറിച്ചാണ് എന്‍ഡിഎ…
Read More » -
26 December
രാഹു കാലം കഴിയാതെ ഓഫീസിൽ കയറില്ലെന്ന് പുതിയ ചെയർപേഴ്സൺ, ഉദ്യോഗസ്ഥർ കാത്ത് നിന്നത് മുക്കാൽ മണിക്കൂറോളം
രാഹുകാലം കഴിയാതെ ഓഫീസിൽ കയറില്ലെന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ ചെയർപേഴ്സൺ നിലപാടെടുത്തതോടെ മുക്കാൽ മണിക്കൂറോളം കാത്ത് നിന്ന് ഉദ്യോഗസ്ഥരും, പാർട്ടിപ്രവർത്തകരും. പെരുമ്പാവൂർ നഗരസഭയിലെ പുതിയ ചെയർപേഴ്സൺ യുഡിഎഫിന്റെ…
Read More »




