Latest News
-
Dec- 2025 -28 December
പരസ്യമായി തമ്മിൽതല്ലി ആലപ്പുഴ സ്വദേശിയായ സൈനികനും പൊലീസ് ഉദ്യോഗസ്ഥനും… പരിക്കേറ്റിട്ടും ഇരുവർക്കും..
പരസ്യമായി തമ്മിൽതല്ലി സൈനികനും പൊലീസ് ഉദ്യോഗസ്ഥനും. ഈ മാസം 26ന് കോട്ടയം റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം. ആലപ്പുഴ സ്വദേശിയായ സൈനികനും കോട്ടയത്തെ സ്റ്റേഷനിലെ ഉദ്യോഗസ്ഥനും തമ്മിലാണ് സംഘർഷമുണ്ടായത്.…
Read More » -
28 December
പത്തനംതിട്ടയിൽ മദ്യപിച്ച് ഇതരസംസ്ഥാനക്കാരായ സ്ത്രീകൾ നടുറോഡിൽ കിടന്ന് തമ്മിൽത്തല്ലി; സംഘർഷം നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെ
പത്തനംതിട്ടയിൽ നടുറോഡിൽ കിടന്ന് തമ്മിൽത്തല്ലി സ്ത്രീകൾ. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. നഗരമധ്യത്തിൽ മദ്യപിച്ച് ഇതരസംസ്ഥാനക്കാരായ സ്ത്രീകളാണ് തല്ലുണ്ടാക്കിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. പത്തനംതിട്ട കണ്ണംകരയിലായിരുന്നു അടിപിടി.…
Read More » -
28 December
കക്കാടംപൊയിലിൽ 16 കാരിയെ മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട് കക്കാടംപൊയിലിൽ 16 കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. താഴെ കക്കാട് താമസിക്കുന്ന ആസാം സ്വദേശിനി സുമൻ ആണ് മരിച്ചത്. വിഷം അകത്ത് ചെന്ന് മരിച്ച നിലയിലാണ്…
Read More » -
28 December
സ്വരാജ് ഭവാനിലെ മാലിന്യ കൂമ്പാരത്തിന് തീപിടിച്ചു; രണ്ട് സർക്കാർ വാഹനങ്ങൾ പൂർണമായി കത്തി നശിച്ചു
തിരുവനന്തപുരത്ത് മാലിന്യ കൂമ്പാരത്തിന് തീപിടിച്ചു. നന്തൻകോട് ജംഗ്ഷനിലെ സ്വരാജ് ഭവാനിലാണ് തീപിടിത്തം ഉണ്ടായത്. മാലിന്യ കൂമ്പാരത്തിൽ നിന്ന് തീ സമീപ പ്രദേശങ്ങളിലേക്ക് പടരുകയും രണ്ട് സർക്കാർ വാഹനങ്ങൾ…
Read More » -
28 December
ആലപ്പുഴയിൽ വാഹന പരിശോധനക്കിടെ അപകടം; പൊലീസ് കുടുക്കാൻ ശ്രമിക്കുന്നു.. തെളിവായി സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് പൊലീസ്
എറണാകുളം കണ്ണമാലിയില്‍ വാഹന പരിശോധനയ്ക്കിടെ ഉണ്ടായ അപകടത്തില്‍ പൊലീസിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി യുവാക്കള്‍. പൊലീസ് കുടുക്കാൻ ശ്രമിക്കുകയാണെന്ന് അപകടത്തിൽ പരിക്കേറ്റ അനിലിന്റെ സുഹൃത്ത് രാഹുൽ പറഞ്ഞു.…
Read More »




