Latest News
-
Jan- 2026 -6 January
കാട്ടാന ആക്രമണത്തിൽ ശിവക്ഷേത്രം ഭാഗികമായി തകര്‍ന്നു…സംഭവം നടന്നത്….
കാട്ടാന ആക്രമണത്തില്‍ ക്ഷേത്രം ഭാഗികമായി തകര്‍ന്നു. അതിരപ്പള്ളിയില്‍ വെറ്റിലപ്പാറ ഫാക്ടറിക്ക് സമീപമുള്ള ശിവക്ഷേത്രമാണ് ഭാഗികമായി തകര്‍ന്നത്. ക്ഷേത്രത്തിലെ ഗണപതിയുടെ പ്രതിഷ്ഠയുള്ള ഭാഗത്ത് ഒഴികെ മുഴുവന്‍ വാതിലുകളും ആന…
Read More » -
6 January
മഞ്ഞപ്പിത്തം ബാധിച്ച് യുവതി മരിച്ചു…
മഞ്ഞപ്പിത്തം ബാധിച്ച് യുവതി മരിച്ചു. കോന്നി പൈനാമൺ സ്വദേശിനി പച്ചയിൽ ബേബി വർഗ്ഗീസ് (42) ആണ് മരിച്ചത്.കോഴിക്കോട് താമരശ്ശേരി ഈങ്ങാപ്പുഴ പയോണയിൽ വാടകക്ക് താമസിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ…
Read More » -
6 January
നിയമസഭ തിരഞ്ഞെടുപ്പ് ഏപ്രിൽ രണ്ടാം വാരമെന്ന് സൂചന , കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അടുത്തമാസം കേരളത്തിലെത്തും
കേരളം നിയമസഭ തിരഞ്ഞെടുപ്പിലേക്ക്.കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അടുത്തമാസം കേരളിത്തിലെത്തും. മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാറും ,കമ്മീഷണർമാരും സംസ്ഥാനത്തെ ഒരുക്കങ്ങൾ വിലയിരുത്തും.ഏപ്രിൽ രണ്ടാംവാരം തിരഞ്ഞെടുപ്പ് നടത്താനുള്ള സാധ്യത വിലയിരുത്തും.ഒറ്റഘട്ടമായി നടത്താനാണ്…
Read More » -
6 January
നിയമസഭ തിരഞ്ഞെടുപ്പ്: തൃപ്പൂണിത്തുറയിൽ സജീവ പരിഗണനയിൽ എം ലിജു; കെ ബാബുവിന്റെ നിലപാട് നിർണായകം
നിയമസഭ തിരഞ്ഞെടുപ്പിൽ , തൃപ്പൂണിത്തുറയിൽ എം ലിജുവിന്റെ പേര് സജീവ പരിഗണനയിൽ. കെ ബാബു മാറുകയാണെങ്കിൽ യുഡിഎഫ്സ്ഥാനാർത്ഥിയായി എം ലിജുവിനെ പരിഗണിക്കും. ഇക്കാര്യത്തിൽ കെ ബാബു നിലപാട്…
Read More » -
6 January
മുൻ കേന്ദ്രമന്ത്രിയും, മുതിർന്ന കോൺഗ്രസ് നേതാവുമായ സുരേഷ് കൽമാഡി അന്തരിച്ചു
മുൻ കേന്ദ്രമന്ത്രിയും, മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന സുരേഷ് കൽമാഡി (81) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ പൂനെയിലെ ദീനനാഥ് മങ്കേഷ്കർ ആശുപത്രിയിലായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ…
Read More »




