Latest News
-
Jan- 2025 -30 January
ചെന്താമരക്ക് ഒളിവില്‍ കഴിയാന്‍ ബന്ധുക്കള്‍ സഹായം നല്കി….ആരോപണവുമായി അയല്‍വാസി…
നെന്മാറ ഇരട്ടക്കൊല കേസില്‍ റിമാന്‍ഡിലായ ചെന്താമരക്കായി പൊലീസ് നാളെ കസ്റ്റഡി അപേക്ഷ നല്‍കിയേക്കും. പഴുതടച്ച കുറ്റപത്രം കോടതിയില്‍ നല്കാന് വിശദമായ കസ്റ്റഡി അനിവാര്യമാണെന്ന് പൊലീസ് കരുതുമ്പോഴും പ്രതിഷേധങ്ങള്‍…
Read More » -
30 January
യുഡിഎഫിന്റെ മലയോര സമരയാത്രയിൽ പി വി അന്‍വര്‍ പങ്കെടുക്കും….
യുഡിഎഫിന്റെ മലയോര സമരയാത്ര ഇന്ന് മലപ്പുറം ജില്ലയില്‍. പ്രതിപക്ഷ നേതാവ് വി ഡി സതീശന് നയിക്കുന്ന മലയോര പ്രചരണ ജാഥ ഇന്ന് പിവി അന്‍വറിന്റെ തട്ടകമായ നിലമ്പൂരില്‍…
Read More » -
30 January
നിരവധി മോഷണ കേസുകളിലെ പിടികിട്ടാപ്പുള്ളി…ഒടുവിൽ പോലീസിൻ്റെ വലയിൽ..
താമരശേരി മോഷണ പരമ്പര കേസിലെ പ്രതി പൊലീസിന്റെ പിടിയിലായി.താമരശേരിയില്‍ ഒന്‍പത് വീടുകളില്‍ നടന്ന മോഷണത്തിന്റെ അന്വേഷണത്തിലാണ് കുപ്രസിദ്ധ കുറ്റവാളി ഷാജിമോന്‍ പിടിയിലാവുന്നത്. നിരവധി കേസുകളിലെ പിടികിട്ടാപ്പുള്ളി കൂടിയായ…
Read More » -
30 January
കോടതിയിലെത്തുമ്പോൾ വിലങ്ങഴിച്ച് രക്ഷപ്പെടാൻ പദ്ധതി… ഓടി നോക്കിയെങ്കിലും പണി പാളി…
കോടതി മുറ്റത്തുവെച്ച് തന്ത്രപരമായി വിലങ്ങഴിച്ച് ഓടിരക്ഷപെടാൻ ശ്രമിച്ച പ്രതികളെ പൊലീസും നാട്ടുകാരും ചേർന്ന് പിടികൂടി. എറണാകുളം തൃക്കാക്കരയിലാണ് സംഭവം. മോഷണക്കേസിലെ പ്രതികളായ ആസാം സ്വദേശികളാണ് രക്ഷപെടാൻ ശ്രമിച്ചത്.…
Read More » -
30 January
തെങ്ങ് കയറ്റ യന്ത്രത്തിന്റെ ബെല്‍റ്റ് പൊട്ടി… തൊഴിലാളി തെങ്ങിൽ കുടുങ്ങിയത് രണ്ട് മണിക്കൂർ…
തൊട്ടില്‍പാലം പൂക്കാട്ട് തെങ്ങുകയറ്റ തൊഴിലാളി അപകടത്തില്‍പ്പെട്ട് തെങ്ങില്‍ തൂങ്ങിക്കിടന്നത് രണ്ട് മണിക്കൂറോളം. താളിക്കുനി കുളമുള്ള പറമ്പത്ത് മനോജാണ് അപകടത്തില്‍പ്പെട്ടത്. കഴിഞ്ഞ ദിവസം ഉച്ചക്ക് 2.30ഓടെയാണ് സംഭവം ഉണ്ടായത്.…
Read More »