All Edition
-
പ്രളയത്തില്‍ മുങ്ങിയ പ്രദേശം സന്ദര്‍ശിക്കാനെത്തിയ എം.എല്‍.എയുടെ മുഖത്തടിച്ച് സ്ത്രീ
പ്രളയത്തില്‍ മുങ്ങിയ പ്രദേശം സന്ദര്‍ശിക്കാനെത്തിയ എംഎല്‍എയുടെ മുഖത്തടിച്ച് സ്ത്രീ. എന്തിനാണ് ഇപ്പോള്‍ വന്നതെന്ന് ചോദിച്ചായിരുന്നു സ്ത്രീ എംഎല്‍എയുടെ മുഖത്തടിച്ചത്. ജെജെപി എംഎല്‍എ ഇശ്വര് സിംഗിനാണ് അടിയേറ്റത്. ഹരിയാനയില്‍…
Read More »