All Edition
-
ആലപ്പുഴ മെഡിക്കൽ കോളേജിൽ നവജാത ശിശു മരിച്ചു…
ആലപ്പുഴ മെഡിക്കൽ കോളേജിൽ നവജാത ശിശു മരിച്ചു. താമരക്കുളം സ്വദേശി ബിജിയുടെ കുഞ്ഞാണ് മരിച്ചത്. അമ്മയും കുഞ്ഞും പദ്ധതിയിൽ ഉൾപ്പെട്ടിട്ടും ധനസഹായം ലഭിച്ചില്ല.
Read More » -
നാട്ടിൽ പ്രക്ഷോപം…മുഖ്യമന്ത്രി അമേരിക്കയിലേക്ക്…
മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക്. 9 ദിവസം നീളുന്ന ചികിത്സയ്ക്കായാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് യാത്ര തിരിക്കുന്നത്. ദുബായ് വഴിയാണ് യാത്ര. നേരത്തെ ഓഗസ്റ്റിൽ പോകാനായിരുന്നു മുഖ്യമന്ത്രി തയാറെടുത്തിരുന്നത്.…
Read More » -
കോട്ടയം മെഡിക്കൽ കോളജിന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം…പൊലീസിന് നേരെ കല്ലേറ്….
കോട്ടയം മെഡിക്കൽ കോളജിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ സംസ്ഥാന…
Read More » -
ബിന്ദുവിന് കണ്ണീരോടെ വിട നൽകി നാട്…മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു…
കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടം തകർന്നുവീണ് തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന് കണ്ണീരോടെ വിട നൽകി നാട്. മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. ഉറ്റവരും ഉടയവരുമടക്കം നിരവധിപ്പേരാണ് ബിന്ദുവിനെ…
Read More » -
തന്റെ ഭാര്യ മരിച്ചു ഇനി ആരോടാണ് പരാതി പറയേണ്ടത്…അപകടത്തിൽ മരിച്ച ബിന്ദുവിന്റെ ഭര്‍ത്താവ്…
ഇനിയാര്‍ക്കും ഇങ്ങനെയൊരു അവസ്ഥ ഉണ്ടാകരുതെന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്ന് മരിച്ച ബിന്ദുവിന്റെ ഭര്‍ത്താവ് വിശ്രുതന്‍. തന്റെ ഭാര്യ മരിച്ചുകിടക്കുകയാണെന്നും ആരോടാണ് പരാതി പറയേണ്ടതെന്നും അദ്ദേഹം…
Read More »