All Edition
-
സിപിഎം ലോക്കൽ കമ്മിറ്റിയംഗം പാർട്ടി വിട്ടു കോൺഗ്രസിൽ ചേർന്നു…
സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗവുമായ ജോസ് മാഞ്ഞൂരാന് സി.പി.എം ബന്ധം ഉപേക്ഷിച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു. മാള ബ്ലോക്ക് പഞ്ചായത്ത് മുന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനും കര്‍ഷക സംഘം മേഖല…
Read More » -
കുമ്പളയിലെ വേദി വിട്ടിറങ്ങിയ സുധാകരൻ സതീശന്റെ പുതുയുഗയാത്രയിൽ പങ്കെടുക്കുന്നില്ല…
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന യു ഡി എഫിന്റെ പുതുയുഗ യാത്രയിൽ പങ്കെടുക്കാതെ മുൻ കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ.…
Read More » -
തിരുപ്പതി ക്ഷേത്രത്തിലെ ലഡു വിഷയത്തില്‍ ഗുരുതര പരാമര്‍ശവുമായി ചന്ദ്രബാബു നായിഡു…ബാത്ത്റൂം വൃത്തിയാക്കുന്ന രാസവസ്തുക്കള്‍
തിരുപ്പതി ക്ഷേത്രത്തിലെ ലഡു വിഷയത്തില്‍ ഗുരുതര പരാമര്‍ശവുമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. വൈഎസ്ആര്‍ കോണ്‍ഗ്രസ് ഭരണകാലത്ത് ലഡു നിര്‍മിച്ചത് ടോയ്ലെറ്റ് ക്ളീനര്‍ നിര്‍മിയ്ക്കുന്ന രാസവസ്തുക്കള്‍ ഉപയോഗിച്ചെന്നാണ്…
Read More » -
സി ജെ റോയിയുടെ മരണത്തിന് ശേഷം ഇതാദ്യമായി വാർത്താസമ്മേളനം വിളിച്ചു…എംഡി ജോസഫ് തിങ്കളാഴ്ച മാധ്യമങ്ങളെ കാണും…
കോൺഫിഡന്റ് ഗ്രൂപ്പ് സ്ഥാപകൻ ഡോ. സി ജെ റോയിയുടെ മരണത്തിന് ശേഷം കമ്പനി ആദ്യ ഔദ്യോഗിക വാർത്താസമ്മേളനം വിളിച്ചു. തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് കൊച്ചിയിൽ ക്രമീകരിച്ചിരിക്കുന്ന…
Read More » -
വയനാട് സ്വദേശി ദമ്മാമിൽ ഹൃദയാഘാതം മൂലം മരിച്ചു
വയനാട് വെള്ളമുണ്ട സ്വദേശി ദമ്മാമിൽ ഹൃദയാഘാതം മൂലം നിര്യാതനായി. വെള്ളമുണ്ട മാണിക്കോത്ത് അഹമ്മദിെൻറ മകൻ അബ്ദുൽ അസീസ് (58) ആണ് മരിച്ചത്. ശാരീരിക അസ്വസ്ഥതയും, നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെ…
Read More »




