All Edition

  • ഖുശ്ബുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

    ബിജെപി നേതാവും ദേശീയ വനിതാ കമ്മീഷൻ അംഗവും നടിയുമായി ഖുശ്ബു സുന്ദറിനെ ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്ത പനിയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിച്ചത് എന്നാണ് വിവരം.…

    Read More »
  • സ്വകാര്യ ഭാഗത്തിലൂടെ പാമ്പ് വയറിനുള്ളിൽ കയറി!

    അസഹ്യമായ വയറുവേദനയുമായി വന്ന യുവാവിന്റെ രോഗവിവരം കേട്ട ഡോക്ടർ അമ്പരന്ന് പോയി. മലമൂത്ര വിസർജനത്തിനിടെ തന്റെ സ്വകാര്യ ഭാഗത്ത് പാമ്പ് കടിച്ചെന്നും ആ വഴി തന്നെ അത്…

    Read More »
  • തോട്ടം കിളച്ച കര്‍ഷകന് ലഭിച്ചത്!!

    ഒരു കര്‍ഷകന്‍ പതിവ് പോലെ തന്‍റെ തോട്ടത്തില്‍ കുഴിയെടുത്തതായിരുന്നു, അദ്ദേഹത്തെ അതിശയിപ്പിച്ച് അത്രയും കാലം മറഞ്ഞിരുന്ന രാജ്യത്തെ ഏറ്റവും വലിയ നിധി പ്രത്യക്ഷപ്പെട്ടു. അതില്‍ 4,166 വെങ്കലത്തിലും…

    Read More »
  • ചൊവ്വാഴ്ച ഹർത്താൽ…

    ചൊവ്വാഴ്ച ഹർത്താൽ. ചൊവ്വാഴ്ച രാവിലെ 6 മുതൽ വൈകീട്ട് 6 വരെയാണ് ഹർത്താൽ. അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരുന്നതിൽ പ്രതിഷേധിച്ചാണ് മുതലമടയിൽ ചൊവ്വാഴ്ച ഹർത്താൽ. കോടതി വിധി വന്നതിന്…

    Read More »
  • മൂത്രത്തില്‍ കല്ലിന്‍റെ വേദനയെന്ന് തെറ്റിദ്ധരിച്ച് ആശുപത്രിയിലെത്തി.. 18 കാരി…

    മൂത്രത്തില്‍ കല്ല് ആണെന്ന് തെറ്റിദ്ധരിച്ച് ആശുപത്രിയില്‍ ചികിത്സ തേടിയ പതിനെട്ടുകാരി ഒടുവില്‍ പ്രസവിച്ചു. പ്രസവവേദന വന്നപ്പോള്‍ മൂത്രത്തില്‍ കല്ല് ആണെന്ന് തെറ്റിദ്ധരിക്കുകയും മാസങ്ങളോളം താൻ ഗര്‍ഭിണിയാണെന്ന് അറിയാതിരുന്നു…

    Read More »
Back to top button