All Edition
-
സാങ്കേതിക തകരാര്‍… നെടുമ്പാശ്ശേരി-ഡല്‍ഹി എയര്‍ ഇന്ത്യ വിമാനം റദ്ദാക്കി…
കൊച്ചി: നെടുമ്പാശ്ശേരിയില്‍ നിന്നും ഡല്‍ഹിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ വിമാനം റദ്ദാക്കി. ഉച്ചയ്ക്ക് രണ്ട് മണിക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് റദ്ദാക്കിയത്. സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വിമാനം റദ്ദാക്കിയത്.…
Read More » -
കണ്ണൂരില്‍ വനിതാ പൊലീസിനെ ഭര്‍ത്താവ് വെട്ടിക്കൊന്നു…
കണ്ണൂരില്‍ വനിതാ പൊലീസിനെ ഭര്‍ത്താവ് വെട്ടിക്കൊന്നു. ചന്തേര പൊലീസ് സ്റ്റേഷനിലെ സിപിഒ ദിവ്യശ്രീയാണ് മരിച്ചത്. ഭര്‍ത്താവ് രാജേഷ് ഓടിരക്ഷപ്പെട്ടുകരിവെള്ളൂരിലാണ് സംഭവം നടന്നത്. ദിവ്യശ്രീയേയും പിതാവിനേയും രാജേഷ് ആക്രമിക്കുകയായിരുന്നു…
Read More » -
മേഘനാഥന്റെ മൃതദേഹം സംസ്ക്കരിച്ചു…
അന്തരിച്ച പ്രമുഖ ചലച്ചിത്രതാരം മേഘനാഥന്റെ മൃതദേഹം സംസ്ക്കരിച്ചു. വാടനാംകുറിശ്ശിയിലെ വീട്ടു വളപ്പില്‍ അച്ഛൻ ബാലൻ കെ.നായരേയും അനുജനേയും സംസ്ക്കരിച്ചിടത്തിന് സമീപത്ത് തന്നെയാണ് മേഘനാഥനും അന്ത്യവിശ്രമം ഒരുക്കിയത്. വൈകീട്ട്…
Read More » -
പാലത്തിനടിയിലെ കുട്ടവഞ്ചിക്കാരെ ഒഴിപ്പിച്ചു…
ആലപ്പുഴയിൽ മോഷണം നടത്തിയ കുറുവാ സംഘാംഗം സന്തോഷ് സെൽവത്തെ കുണ്ടന്നൂർ പാലത്തിനടിയിൽ നിന്നും പിടികൂടിയ പശ്ചാത്തലത്തിൽ കുണ്ടന്നൂർ പാലത്തിനടിയിൽ താമസിച്ചിരുന്ന കുട്ടവഞ്ചിക്കാരെ പൂർണമായി ഒഴിപ്പിച്ച് മരട് നഗരസഭ.…
Read More » -
ബീച്ചില്‍ കുളിക്കാനിറങ്ങിയ വിദ്യാർത്ഥികൾ തിരയില്‍പ്പെട്ടു.. ഒരാളെ രക്ഷിച്ചു.. ഒരാൾക്കായി തിരച്ചിൽ…
ചെറായി ബീച്ചില്‍ കുളിക്കാനിറങ്ങിയ യുവാക്കള്‍ തിരയില്‍പ്പെട്ടു.ഒരാളെ രക്ഷിച്ചു.ഒരാൾക്കായി തിരച്ചിൽ.ബിഹാര്‍ സ്വദേശികളായ വിദ്യാര്‍ത്ഥികളാണ് തിരയില്‍പ്പെട്ടത്. കാണാതായ കുസാറ്റിലെ ബിടെക് വിദ്യാര്‍ത്ഥി ഖാലിദിനായി പൊലീസും കോസ്റ്റ് ഗാര്‍ഡും സ്ഥലത്തെത്തി തിരച്ചില്‍…
Read More »