ഭര്‍ത്താവിനൊപ്പം വിവാഹവാര്‍ഷികം ആഘോഷിക്കാന്‍ എത്തിയപ്പോഴാണ് സായി പ്രിയയെ കാണാതാവുന്നത്. തുടര്‍ന്ന് രണ്ടുദിവസത്തോളം സായി പ്രിയക്ക് വേണ്ടി തിരച്ചില്‍ നടത്തി. ചേതക് അടക്കം അത്യാധുനിക ഹെലികോപ്റ്റര്‍ സംവിധാനങ്ങളും തിരച്ചിലില്‍…