Thiruvananthapuram
-
വലവിരിക്കാൻ കടലിൽ ചാടിയത് രണ്ടുപേർ.. ഒരാൾ തിരികെ കയറി.. പക്ഷെ.. കൊച്ചുണ്ണിക്കായി തിരച്ചിൽ….
വർക്കലയിൽ മത്സ്യത്തൊഴിലാളിയെ കടലിൽ കാണാതായതായി പരാതി.തെക്കുംഭാഗം സ്വദേശി കൊച്ചുണ്ണിയെന്ന് വിളിക്കുന്ന സിജുവിനെയാണ് വർക്കലയിൽ കടലിൽ കാണാതായത് .മുതലപ്പൊഴിയിൽ നിന്നും മീൻ പിടിക്കാനായി പോയതായിരുന്നു സിജുവും സംഘവും .…
Read More » -
മുക്കുപണ്ടം പണയം വെക്കാൻ ശ്രമം… യുവതിയും യുവാവും പിടിയിൽ…
തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് മുക്കുപണ്ടം പണയം വെക്കാൻ ശ്രമിച്ച രണ്ടു പേര് പിടിയിലായി. നെടുമങ്ങാട് റൂറൽ മേഖലയിലാണ് സംഭവം. പാങ്ങോട് കൊച്ചാലം മൂട് സ്വദേശി ഇര്‍ഷാദ്, സുഹൃത്ത്…
Read More » -
മകളെ പീഡിപ്പിക്കാൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ… സംഭവം നടന്നത്…
തിരുവനന്തപുരം: തിരുവനന്തപുരം ആര്യനാട് 30 വയസുള്ള മകളെ പീഡിപ്പിക്കാൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ. ഭർത്താവ് ഉപേക്ഷിച്ചതിനാൽ വീട്ടിൽ അച്ഛനും അമ്മമ്മക്കും ഒപ്പം കഴിയുകയായിരുന്നു ഇവര്‍. യുവതിയുടെ അമ്മ…
Read More » -
സ്കൂളിന് അവധി നൽകി.. പ്രധാന അധ്യാപകനെ സസ്പെന്‍ഡ് ചെയ്ത് വിദ്യാഭ്യാസ വകുപ്പ്…
അനധികൃതമായി സ്കൂളിന് അവധി നല്കിയ സംഭവത്തില്‍ കടുത്ത നടപടി സ്വീകരിച്ച് വിദ്യാഭ്യാസ വകുപ്പ്. വട്ടിയൂര്‍ക്കാവ് ഗവ. എല്‍പിഎസിലെ പ്രഥമ അധ്യാപകനായ ജിനില്‍ ജോസിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ്…
Read More » -
കഠിനംകുളം ആതിരയുടെ കൊലപാതകം.. പ്രതി രക്ഷപ്പെട്ട സ്കൂട്ടർ കണ്ടെത്തി… പ്രതി….
കഠിനംകുളം ആതിരയുടെ കൊലപാതകത്തിൽ പ്രതി കൃത്യം നടത്തിയ ശേഷം രക്ഷപ്പെട്ട സ്കൂട്ടർ കണ്ടെത്തി. കൊല്ലപ്പെട്ട ആതിരയുടെ സ്കൂട്ടറാണ് ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ നിന്ന് കണ്ടെത്തിയത്.റെയിൽവേ സ്റ്റേഷനിലെ ടിക്കറ്റ്…
Read More »