Kerala
-
അയ്യപ്പ ക്ഷേത്രത്തിലെ ഉത്സവത്തിനായി എത്തിച്ച ആന ചെരിഞ്ഞു
മലപ്പുറത്ത് ക്ഷേത്രത്തിൽ ഉത്സവത്തിനായി എത്തിച്ച ആന ചരിഞ്ഞു. വള്ളിക്കുന്ന് നിറംകൈതക്കോട്ട അയ്യപ്പക്ഷേത്രത്തിലെ ഉത്സവത്തിനായാണ് ആനയെ എത്തിച്ചത്. എന്നാൽ ആന കുഴഞ്ഞുവീഴുകയായിരുന്നു. ഇന്നലെ രാത്രിയോടെയാണ് ഗജേന്ദ്രൻ എന്ന ആനയെ…
Read More » -
തിരഞ്ഞെടുപ്പ് യോഗത്തിനായെത്തിയ മുഖ്യമന്ത്രിയ്ക്ക് നേരെ കരിങ്കൊടി കാട്ടി യുവമോർച്ച
തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുമായി ബന്ധപ്പെട്ട യോഗത്തിൽ പങ്കെടുക്കാൻ കൊല്ലത്തെത്തിയ മുഖ്യമന്ത്രിയ്ക്ക് നേരെ കരിങ്കൊടി കാട്ടി പ്രതിഷേധിച്ച് യുവമോർച്ച. ആശ്രമം മൈതാനത്ത് ഹെലികോപ്റ്ററിൽ വന്നിറങ്ങി ചിന്നക്കടയിലേക്ക് പോകവെയാണ് യുവമോർച്ച പ്രവർത്തകർ…
Read More » -
ജയിലിൽ അച്ചടക്കലംഘനം; കയ്യിൽ ചരട് കെട്ടുന്നത് വിലക്കിയ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി… കൊടി സുനിക്കെതിരെ കേസ്
തവനൂർ ജയിലിൽ അച്ചടക്കലംഘനം നടത്തിയെന്നും ജയിൽ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയെന്നുമുള്ള പരാതിയിൽ ടിപി കേസിലെ പ്രതി കൊടി സുനിക്കെതിരെ കുറ്റിപ്പുറം പൊലീസ് കേസെടുത്തു. ജയിൽ ജോയിന്റ് സൂപ്രണ്ടിന്റെ പരാതിയുടെ…
Read More » -
ലഹരി കേസിലെ പ്രതികളിൽ നിന്ന് കോടതിയിൽ അടയ്ക്കാനെന്ന വ്യാജേന പണം കൈപ്പറ്റിയ സംഭവം; എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
പ്രതികളിൽ നിന്ന് പണപ്പിരിവ് നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി. ലഹരിക്കേസിൽ പിടിയിലായ ഇതര സംസ്ഥാന തൊഴിലാളികളിൽ നിന്നും കോടതിയിൽ അടയ്ക്കാൻ എന്ന വ്യാജേന പണപ്പിരിവ് നടത്തിയ സംഭവത്തിലാണ്…
Read More » -
പുഴയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട സഹോദരനെയും സുഹൃത്തിനെയും രക്ഷിക്കാൻ ശ്രമം.. പുഴയിൽ മുങ്ങി 11 വയസ്സുകാരന്..
കുടുംബാംഗങ്ങളോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട സഹോദരനെയും സുഹൃത്തിനെയും രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അപകടം. വെള്ളത്തിൽ മുങ്ങിപ്പോയ നാലാംക്ലാസ് വിദ്യാർത്ഥി ആശുപത്രിയിൽ മരിച്ചു. കൂരാട് പനംപൊയിൽ മരുതത്ത് അബ്ദുൽ ഗഫൂറിന്റെ…
Read More »




