Kerala
-
ഇടുക്കി ജലവൈദ്യുത നിലയത്തിലെ അറ്റകുറ്റപ്പണി പൂർത്തിയായി… ജാഗ്രത നിർദ്ദേശം നല്കി ജില്ലാ ഭരണകൂടം
ഇടുക്കി ജലവൈദ്യുത നിലയത്തിലെ അറ്റകുറ്റപ്പണി പൂർത്തിയായി. ബട്ടർഫ്ലൈ വാൾവ് ഉടൻ തുറക്കും. ജനറേറ്ററുകൾ പ്രവർത്തിച്ച് തുടങ്ങും. പെൻസ്റ്റോക്ക് പൈപ്പിൽ വെള്ളം നിറയ്ക്കൽ പ്രക്രിയ പൂർത്തിയായിട്ടുണ്ട്. നാളെ വൈകിട്ടോടെ…
Read More » -
രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കുന്നതിൽ ഉടനടി തീരുമാനമില്ലെന്ന് സണ്ണി ജോസഫ്
രാഹുൽ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസിൽ നിന്ന് പുറത്താക്കുന്നതിൽ ഉടനടി തീരുമാനമില്ലെന്ന് പരസ്യമായി പറഞ്ഞ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ കോടതി വിധി കാക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം.…
Read More » -
ഗർഭപാത്രത്തിൽ കയ്യിട്ടു ഞെരടി.. നീ ഇത്രയും ക്രൂരനോ? കോൺഗ്രസ് നേതാവ് ടി സിദ്ദിഖിൻറെ ഭാര്യയുടെ കവിത ചർച്ചയാകുന്നു
കോൺഗ്രസ് നേതാവ് ടി സിദ്ദിഖിൻറെ ഭാര്യ ഷറഫുന്നീസയുടെ കവിത സൈബറിടങ്ങളിൽ ചർച്ചയാകുന്നു. ക്രൂരമായ പീഡനത്തിനിരയായ പെൺകുട്ടിയേയും പീഡകനെയും കുറിച്ചുള്ളതാണ് കവിതയുടെ പ്രമേയം. പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ…
Read More » -
താമരശ്ശേരി ഫ്രഷ് കട്ട് സമരം; ഒരാൾ കൂടി അറസ്റ്റിൽ, പലരും ഇപ്പോഴും ഒളിവിൽ
താമരശ്ശേരിയിലെ അറവുമാലിന്യ സംസ്കരണ കേന്ദ്രമായ ഫ്രഷ് കട്ടിനെതിരെ നടന്ന സമരത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. കൂടത്തായി കൂനം വള്ളി ചുവട്ടിൽ മുഹമ്മദ് ഷാഫിയാണ് അറസ്റ്റിലായത്. താമരശ്ശേരി ഡിവൈഎസ്പിയ്ക്ക്…
Read More » -
വയനാട് ദുരന്തബാധിതർക്കുള്ള അനുയോജ്യമായ ഭൂമി കണ്ടെത്തി; യൂത്ത് കോൺഗ്രസ് പ്രഖ്യാപിച്ച 30 വീടുകൾ ഉടൻ നിർമ്മിക്കും
മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്കായി യൂത്ത് കോൺഗ്രസ് പ്രഖ്യാപിച്ച 30 വീടുകളുടെ നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ ഒ.ജെ. ജനീഷ് അറിയിച്ചു.…
Read More »




