Kerala
-
അക്കു വധക്കേസ്:അഞ്ചു പ്രതികളെയും കുറ്റവിമുക്തരാക്കിഹൈക്കോടതി
കായംകുളം കരീലക്കുളങ്ങര ശ്രീകാന്ത് (അക്കു) വധക്കേസിലെ പ്രതികൾ അഞ്ചു പേരെയും ഹൈക്കോടതി കുറ്റവിമുക്തരാക്കി വെറുതെ വിട്ടു. 2007ൽ ആണ് കണ്ടല്ലൂർ പഞ്ചായത്തിലെ പേരാത്ത് മുക്കിന് കിഴക്കുവശമുള്ള അക്കു…
Read More » -
കോൺ്രഗസ് നേതാവും ആലപ്പുഴ ഡിസിസി വൈസ് പ്രസിഡന്റുമായിരുന്ന അഡ്വ. പി.എസ്. ബാബുരാജ് അന്തരിച്ചു.
ആലപ്പി സഹകരണ സ്പിന്നിങ് മിൽ മുൻ ചെയർമാനാണ്. കേരള സർവകലാ ശാല സെനറ്റംഗം, ഫിലിം സെൻസർ ബോർഡ്അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. തെരഞ്ഞെടുപ്പ്കാലത്ത് ്രപചാരണ ഗാനങ്ങൾ എഴുതിയിട്ടുണ്ട്.…
Read More » -
സമ്പന്ന രാജ്യങ്ങളുടെ പട്ടിക പുറത്ത്; ഇന്ത്യയുടെ സ്ഥാനം ?
ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ടു. ജി.ഡി.പി(മൊത്ത ആഭ്യന്തര ഉൽപാദനം), ജി.ഡി.പി പെർ കാപിറ്റ (പ്രതിശീർഷ ജി.ഡി.പി) എന്നിവയുടെ അടിസ്ഥാനത്തിലാണ് ലോകരാജ്യങ്ങളുടെ സമ്പത്ത് കണക്കാക്കിയത്.…
Read More »