Kerala
-
സാമൂഹ്യക്ഷേമ പെൻഷൻ അനർഹമായി കൈപ്പറ്റിയത് 1457 സർക്കാർ ജീവനക്കാര്‍…പേരും തസ്തികയും വകുപ്പും അടക്കം പട്ടിക പുറത്ത്..
സാമൂഹ്യക്ഷേമ പെൻഷൻ അനർഹമായി കൈപ്പറ്റിയ സർക്കാർ ജീവനക്കാരുടെ പേരുവിവരം പുറത്ത്.പേരും തസ്തികയും വകുപ്പും അടക്കമാണ് സർക്കാർ ലിസ്റ്റ് 1457 പേരുടെ പട്ടികയാണ് പുറത്ത് വിട്ടത്.വകുപ്പ് തിരിച്ചുള്ള പേര്…
Read More » -
കാട്ടുപന്നിയുടെ കുത്തേറ്റ് കർഷകൻ മരിച്ചു
രാവിലെ കൃഷിയിടത്തിലേക്ക് പോയ കർഷകൻ കാട്ടുപന്നിയുടെ കുത്തേറ്റ് മരിച്ചു. മൊകേരി സ്വദേശിശ്രീധരൻ (75) ആണ് മരിച്ചത്. പാട്യം പഞ്ചായത്തിലെ മുതിയങ്ങ വയലിലാണ് സംഭവം. മരച്ചീനിയും വാഴയും മറ്റ്…
Read More » -
പൈലറ്റ് വാഹനത്തിലിടിച്ചു… അമൃതാനന്ദമയി സഞ്ചരിച്ചിരുന്ന കാരവൻ അപകടത്തിൽപ്പെട്ടു…
മാതാ അമൃതാനന്ദമയി സഞ്ചരിച്ചിരുന്ന കാരവന് വെഞ്ഞാറമൂട് തൈക്കാട് ജങ്ഷനില്‍വെച്ച് പൈലറ്റ് വാഹനത്തിലിടിച്ചു തകരാറിലായി. ശനിയാഴ്ച രാത്രി എട്ടോടെ എറണാകുളത്തുനിന്ന് കന്യാകുമാരിയിലേക്കുള്ള യാത്രാമധ്യേയായിരുന്നു അപകടം. കാരവന്, മുന്നിലൂടെ പോയ…
Read More » -
ബന്ധുക്കളായ രണ്ടുപേരെ കൂടി കൊല്ലാൻ പദ്ധതിയിട്ടിരുന്നു…നിർണായക വെളിപ്പെടുത്തലുമായി അഫാൻ….
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ നിര്‍ണായക വെളിപ്പെടുത്തലുമായി പ്രതി അഫാൻ. ബന്ധുക്കളായ രണ്ടുപേരെ കൂടി കൊല്ലാൻ താൻ പദ്ധതിയിട്ടിരുന്നുവെന്ന് അഫാൻ പൊലീസിന് മൊഴി നൽകി. അമ്മയുടെ തട്ടത്തുമലയിലെ രണ്ടു ബന്ധുക്കളെയാണ്…
Read More » -
സംഘർഷം നടക്കുമ്പോൾ പ്രതികളുടെ രക്ഷിതാക്കളും സാക്ഷി..ഒരു കുട്ടിയുടെ അച്ഛൻ ഗുണ്ടാ നേതാവ്..മുമ്പും കുട്ടികൾ….വെളിപ്പെടുത്തലുമായി ഷഹബാസിന്റെ പിതാവ്….
പ്രതികൾ രാഷ്ട്രീയ സ്വാധീനമുള്ളവരാണെന്നും രക്ഷപ്പെടാൻ അനുവദിയ്ക്കരുതെന്നും താമരശ്ശേരിയിൽ സഹപാഠികൾ കൊലപ്പെടുത്തിയ ഷഹബാസിൻ്റെ അച്ഛൻ ഇക്ബാൽ.മുമ്പും കുട്ടികൾ ഇത്തരത്തിലുള്ള ആക്രമണങ്ങൾ നടത്തിയിട്ടുണ്ടെന്നും അന്നൊക്കെ അവർക്ക് സംരക്ഷണവും പ്രചോദനവും നൽകിയത്…
Read More »