Kerala
-
വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം…
മലപ്പുറത്ത് ബൈക്കുകൾ കൂട്ടിയിടിച്ചു യുവാവിന് ദാരുണാന്ത്യം .മലപ്പുറം പാണക്കാട്ടാണ് ബൈക്കുകൾ കൂട്ടിയിടിച്ചു അപകടമുണ്ടായത് . മലപ്പുറം വലിയങ്ങാടി സ്വദേശി മൊയ്തീൻ കുട്ടിയാണ്(31) മരിച്ചത് .
Read More » -
ഈ 6 ജില്ലക്കാർ പ്രത്യേകം ശ്രദ്ധിക്കണം…കൊടും ചൂട് യെല്ലോ അലർട്ട്…
തിരുവനന്തപുരം: കേരളത്തിലെ കൊടും ചൂട് വരും ദിവസങ്ങളിലും തുടരുമെന്ന് പ്രവചനം. സംസ്ഥാനത്തെ 6 ജില്ലകളിലാണ് ചൂട് ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത്. ഈ ആറ് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ…
Read More » -
സർക്കാർ വരുമാനം ഉണ്ടാക്കേണ്ടത് മദ്യത്തിലൂടെയും ലോട്ടറിയിലൂടെയും അല്ല…
എലപ്പുള്ളിയിലെ മദ്യനിർമാണശാലയ്ക്കെതിരെ ജനകീയ സമരം ഉണ്ടാവണമെന്ന് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാത്തോലിക്ക ബാവ. കേരളത്തെ മദ്യ വിമുക്തമാക്കാൻ നിയമ വ്യവസ്ഥ പരിഷ്കരിക്കണമെന്ന് കാത്തോലിക്ക ബാവ ആവശ്യപ്പെട്ടു.…
Read More » -
രാവിലെ ഉറക്കമുണര്‍ന്നപ്പോള്‍ മുറിയില്‍ കുട്ടിയില്ല… പത്താം ക്ലാസുകാരിയെ കാണാതായിട്ട് ഇന്നേക്ക് 24 ദിവസം…
കാസര്‍കോട് ജില്ലയില്‍ കാണാതായ പതിനഞ്ചുകാരിയെ കണ്ടെത്താനാവാതെ പൊലീസ്. മൂന്നാഴ്ച മുമ്പാണ് പൈവളിഗെയില്‍ സ്വദേശികളായ പ്രിയേഷ്-പ്രഭാവതി ദമ്പതികളുടെ മകള്‍ ശ്രേയയെ കാണാതാകുന്നത്. ഫെബ്രുവരി 12 മുതലാണ് കുട്ടിയെ കാണാതാകുന്നത്.…
Read More » -
ബൈക്കിൽ നിന്നൊരു പൊതി താഴെ വീണു… സ്കൂട്ടറിലെത്തിയ ആസിഫ് അത് കൈക്കലാക്കി.. പിന്നാലെ ആലപ്പുഴ പോലീസ് എത്തി …
ആലപ്പുഴ: എരമല്ലൂരിൽ നിന്ന് 2.5 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. എഴുപുന്ന പഞ്ചായത്ത് ആറാം വാർഡ് സുബൈർ മൻസിലിൽ മുഹമ്മദ് ആസിഫിനെ(29) ആണ് എക്സൈസ് ആലപ്പുഴ സ്പെഷ്യൽ സ്ക്വാഡ്…
Read More »