Kerala
-
വടക്കാഞ്ചേരിയിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചു…ഇടിച്ചത് ധൻബാദ്-ആലപ്പി എക്സ്പ്രസ്.. മരിച്ചയാളെ…
വടക്കാഞ്ചേരി റെയിൽവെ സ്റ്റേഷനിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചു. തൃശ്ശൂർ കാഞ്ഞിരക്കോട് കൊടുമ്പ് സ്വദേശി മിഥുനാണ് മരിച്ചത്. 32 വയസ്സായിരുന്നു. ധൻബാദ് ആലപ്പി ട്രെയിനിന് അടിയിൽപെട്ടാണ് മരണം…
Read More » -
സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറിയായി ടി ആർ രഘുനാഥൻ..
റസലിന്റെ മരണത്തെ തുടര്‍ന്ന് സിപിഐഎം കോട്ടയം ഘടകത്തെ ആര് നയിക്കും എന്ന ചോദ്യം ഉയര്‍ന്നിരുന്നു. ടി ആര് രഘുനാഥന് തന്നെയായിരുന്നു പ്രഥമ പരിഗണ. രഘുനാഥന് പുറമേ മുതിര്‍ന്ന…
Read More » -
കോട്ടയത്ത് മോഷണക്കേസ് പ്രതി പൊലീസുകാരനെ കുത്തി…
കോട്ടയം: കോട്ടയം എസ് എച്ച് മൗണ്ടിൽ പ്രതിയെ പിടികൂടുന്നതിനിടെ പോലീസുകാരന് കുത്തേറ്റു. ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഉദ്യോഗസ്ഥൻ സുനു ഗോപിക്കാണ് കുത്തേറ്റത്. ഒളിവിൽ കഴിഞ്ഞിരുന്ന…
Read More » -
കടം വീട്ടാന്‍ എംഡിഎംഎ കച്ചവടം…യുവാവിനെ പൊക്കി….
കൊച്ചി: കഫേ തുടങ്ങിയതിന്റെ കടം വീട്ടാന്‍ എംഡിഎംഎ കച്ചവടം നടത്തിയ യുവാവിനെ പൊക്കി പൊലീസ്. പാലക്കാട് വാഴയാമ്പുറം സ്വദേശിയായ മുഹമ്മദ് ഷെബീബിനെ മുളവുകാട് പൊലീസാണ് പിടികൂടിയത്. കഫേ…
Read More » -
ആലപ്പുഴയില്ഇടിമിന്നലേറ്റ് യുവാവിന് ദാരുണാന്ത്യം…
ആലപ്പുഴ: ആലപ്പുഴയിൽ പാടത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. കൊടുപ്പുന്ന സ്വദേശി അഖിൽ പി ശ്രീനിവാസനാണ് (30) മരിച്ചത്. ഇന്ന് ഉച്ചക്ക് ശേഷമാണ് ദാരുണസംഭവമുണ്ടായത്. കൊടുപ്പുന്നയിൽ…
Read More »