Kerala
-
ഹൈബ്രിഡ് കഞ്ചാവ് കേസ്….തസ്ലീമ സുല്‍ത്താനയുടേയും ഭര്‍ത്താവിന്റെയും ജാമ്യാപേക്ഷ…
ഹൈബ്രിഡ് കഞ്ചാവ് കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. ഒന്നാംപ്രതി തസ്ലീമ സുല്‍ത്താന, ഭര്‍ത്താവ് സുല്‍ത്താന്‍ എന്നിവരുടെ അപേക്ഷയാണ് കോടതി തള്ളിയത്. ആലപ്പുഴ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി…
Read More » -
ആരാധകർ കാത്തിരുന്ന നിമിഷം…വിവാദങ്ങൾക്കിടെ റാപ്പർ വേടന്റെ ‘മോണോലോവ’ എത്തി..ആൽബത്തിന് വൻ സ്വീകാര്യത..
വിവാദങ്ങൾക്കിടെ റാപ്പർ വേടൻ എന്ന ഹിരൺ ദാസ് മുരളിയുടെ പുതിയ ആൽബം റിലീസ് ചെയ്തു. റാപ്പർ വേടന്റെ ആദ്യ ലവ് സോംഗ് ആണിത്. തന്റെ വാക്കുകൾ ഉൾപ്പെടുത്തി…
Read More » -
കഞ്ചാവ് കേസ്… എംഎൽഎ പ്രതിഭയുടെ മകൻ കനിവിനെ…
ആലപ്പുഴ: കഞ്ചാവ് കേസിൽ നിന്ന് യു പ്രതിഭ എംഎൽഎയുടെ മകനെ ഒഴിവാക്കി എക്സൈസ്. കോടതിയിൽ സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിൽ പ്രതിഭയുടെ മകൻ കനിവിൻരെ പേരില്ല. ഒന്‍പത് പേരായിരുന്നു…
Read More » -
കെ എം എബ്രഹാമിന് ആശ്വാസം.. സിബിഐ അന്വേഷണം സ്റ്റേ ചെയ്തു.. തീരുമാനത്തിന് കാരണം…
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ എം എബ്രഹാമിനെതിരായ സിബിഐ അന്വേഷണം സ്റ്റേ ചെയ്ത് സുപ്രീംകോടതി. സിബിഐക്കും സംസ്ഥാന സര്‍ക്കാരിനും സുപ്രീംകോടതി നോട്ടീസ്…
Read More » -
കുട്ടിയുടെ തലയിലെ മുറിവുകൾക്ക് ചികിത്സ നൽകിയില്ല…അഞ്ച് വയസുകാരി മരിച്ച സംഭവത്തിൽ ആശുപത്രിയ്ക്കെതിരെ ആരോപണവുമായി കുട്ടിയുടെ പിതാവ്…
പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന അഞ്ച് വയസുകാരി മരിച്ച സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ ആരോപണവുമായി കുട്ടിയുടെ പിതാവ്. കുട്ടിയുടെ തലയിലെ മുറിവുകൾക്ക് ആദ്യഘട്ടത്തിൽ കാര്യമായ ചികിത്സ നൽകിയില്ല എന്നാണ്…
Read More »