Kerala
-
ലൈംഗികാതിക്രമ കേസ്…മുൻ മന്ത്രിയെ കുറ്റവിമുക്തനാക്കിയ ഉത്തരവിനെതിരെ അപ്പീലുമായി പരാതിക്കാരി…
തിരുവനന്തപുരം : ലൈംഗികാതിക്രമക്കേസില്‍ മുന്‍ മന്ത്രി നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീലുമായി പരാതിക്കാരി. ഹൈക്കോടതി വിധിയില്‍ പിഴവുകളുണ്ടെന്ന് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി പരാതിക്കാരി സുപ്രീംകോടതിയില്‍ സമീപിച്ചു.…
Read More » -
തൃശൂർ പുന്നയൂർക്കുളം മാഞ്ചിറയിൽ റോഡ് തോട്ടിലേക്ക് തകർന്നു വീണു; പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്
തൃശൂരിൽ റോഡ് തോട്ടിലേക്ക് തകർന്നു വീണ് അപകടം. പുന്നയൂർക്കുളം മാഞ്ചിറയിൽ ആറ്റുപുറം – പാറേമ്പാടം റോഡാണ് തകർന്ന് വീണത്. സംഭവത്തെത്തുടർന്ന് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. രാവിലെ 11…
Read More » -
‘പോറ്റിയെ കേറ്റിയെ’ പാരഡി ഗാനത്തില്‍ കേസെടുത്ത് പൊലീസ്, അണിയറപ്രവർത്തകരെ പ്രതി ചേർത്തു
‘പോറ്റിയെ കേറ്റിയെ’ എന്ന പാരഡി ഗാനത്തില്‍ കേസെടുത്ത് പൊലീസ്. തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസാണ് കേസെടുത്തത്. കേസില്‍ ഗാനരചയിതാവ് ഉള്‍പ്പെടെ നാല് പേരെ പ്രതി ചേര്‍ത്തു. കുഞ്ഞബ്ദുള്ള,…
Read More » -
ആര്‍ജെഡി സ്ഥാനാർഥികളുടെ കാലുവാരി; തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടത് മുന്നണിയിൽ നിന്ന് കാര്യമായസഹായം ആര്‍ജെഡിക്ക് കിട്ടിയില്ല , എംവി ശ്രേയാംസ്കുമാര്‍
തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടത് മുന്നണിയിൽ നിന്ന് കാര്യമായസഹായം ആര്‍ജെഡിക്ക് കിട്ടിയില്ലെന്ന് എം വി ശ്രേയാംസ്കുമാർ. കോഴിക്കോട് കോർപ്പറേഷനിൽ അടക്കം ആര്‍ജെഡി സ്ഥാനാർഥികളെ കാലുവാരിയാതായി പരാതികളുണ്ടെന്നും അദ്ദേഹം ആരോപിച്ചു.…
Read More » -
‘പോറ്റിയെ കേറ്റിയെ’ എന്ന പാരഡി ഗാനത്തിന്റെ പേരിൽ എസ്എഫ്ഐ- കെഎസ്യു സംഘർഷം
‘പോറ്റിയെ കേറ്റിയെ’ എന്ന പാരഡി പാട്ടിന്റെ പേരില്‍ എസ്എഫ്ഐ- കെഎസ്യു സംഘര്‍ഷം. തിരുവനന്തപുരം കാര്യവട്ടം ക്യാമ്പസിലാണ് ഇരു പാര്‍ട്ടി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായത്. ക്യാമ്പസിലെ വിദ്യാര്‍ത്ഥിനിയായ അമൃതപ്രിയ…
Read More »




