Kerala
-
പൂരാവേശത്തിൽ തൃശൂർ..കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളത്ത് തുടങ്ങി..
താള, മേള, വാദ്യ, വർണ, വിസ്മയങ്ങളുടെ പൂരാവേശത്തിൽ തൃശൂർ. കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളത്ത് തുടങ്ങി. ഘടകപൂരങ്ങൾ ഓരോന്നായി വടക്കുംനാഥ സന്നിധിയിലേക്ക് എത്തുകയാണ്. ജനസാഗരമാണ് പൂരനഗരിയിലേക്ക് ഒഴുകിയെത്തുന്നത്. പതിനൊന്ന്…
Read More » -
അച്ഛനും അമ്മയ്ക്കും ഒപ്പം ഭക്ഷണം കഴിക്കുകയായിരുന്നു… ഒന്നും പറയാതെ കസ്റ്റടിയിലെടുത്തു…ഷാജൻ സ്കറിയയ്ക്ക് ജാമ്യം…
യൂട്യൂബിൽ പ്രസിദ്ധീകരിച്ച വീഡിയോ വഴി യുവതിയെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയയ്ക്ക് ജാമ്യം. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി…
Read More » -
കേദലിന് മാനസിക പ്രശ്നമില്ല, അടങ്ങാത്ത പകയെന്ന് പ്രോസിക്യൂഷൻ…കേരളം നടുങ്ങിയ നന്തൻകോട് കൂട്ടക്കൊലയിൽ വിധി ഇന്ന്…
തിരുവനന്തപുരം നന്തൻകോട് ഒരു കുടുംബത്തിലെ നാലു പേരെ കൊന്ന് ചുട്ടെരിച്ച കേസിൽ വിധി ഇന്ന്. അച്ഛനോടും കുടുംബാംഗളോടുമുള്ള അടങ്ങാത്ത പക കാരണമാണ് കേദൽ ജിൻസൻ രാജ നാലു…
Read More » -
പ്രിയങ്ക ഗാന്ധി മടങ്ങിയതിന് പിന്നാലെ.. പരസ്പരം കൊമ്പുകോർത്ത് കോൺഗ്രസുകാർ.. തമ്മിലടി…
വയനാട് എംപി പ്രിയങ്ക ഗാന്ധിയുടെ സന്ദർശനത്തിനു പിന്നാലെ കോഴിക്കോട് കോൺഗ്രസ് പ്രവർത്തകർ തമ്മിൽ കൊമ്പുകോർത്തു. കോഴിക്കോട് ഡിസിസി ഓഫീസിന് മുന്നിലാണ് സംഭവം. പ്രിയങ്കാ ഗാന്ധിയുടെ സന്ദർശനത്തിന് പിന്നാലെയായിരുന്നു…
Read More » -
ഭക്ഷണം കഴിക്കാനെത്തിയ യുവാക്കളെ തട്ടിക്കൊണ്ടുപോയി.. സ്വർണവും ഫോണുമടക്കം എല്ലാം കവർന്നു.. പ്രതികൾ പിടിയിൽ…
കൊച്ചിയിൽ യുവാക്കളെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച് പണവും സ്വർണവും കവർന്നു. തിരുവനന്തപുരം സ്വദേശിയായ യുവാവിന്റെയും സുഹൃത്തിന്റെയും രണ്ടു പവന്റെ സ്വർണ്ണമാലയും ഐഫോണും 6,400 രൂപയുമാണ് മോഷണ സംഘം കവർന്നത്.…
Read More »