Kerala
-
വീട്ടമ്മമാര്‍ക്കുള്ള പെന്ഷന് ഉടൻ.. എല്‍ഡിഎഫിന്റെ വാഗ്ദാനമാണതെന്ന് ടി പി രാമകൃഷ്ണന്…
എല്‍ഡിഎഫിന്റെ വാഗ്ദാനമായ വീട്ടമ്മമാര്‍ക്കുള്ള പെന്ഷന് പദ്ധതി സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുന്നതിനുമുമ്പ് നടപ്പാക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന് എംഎല്‍എ.വീട്ടമ്മമാരുടെ ജോലി സമയം നിര്‍ണയിക്കാന്‍ പറ്റാത്തതാണ്. തൊഴിലെടുക്കുന്ന…
Read More » -
മുഖ്യമന്ത്രി പങ്കെടുത്ത പരുപാടിയിൽ തീ.. കാരണം കണ്ടെത്തിയത്…
മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിൽ തീ.തീ കണ്ടതിനെ തുടർന്ന്പട്ടികജാതി – പട്ടികവർഗ സംസ്ഥാനതല സംഗമം അൽപനേരം തടസപ്പെട്ടു.പാലക്കാട് മലമ്പുഴയില്‍ നടന്ന സംസ്ഥാനതല പട്ടികജാതി-പട്ടികവര്‍ഗ മേഖലാ സംഗമവേദിക്ക് പുറത്തായിരുന്നു സംഭവം.മലമ്പുഴ…
Read More » -
വീണ്ടും നിരണം ഭദ്രാസനാധിപനായി ഗീവര്‍ഗീസ് മാര്‍ കൂറിലോസ്…
ഗീവര്‍ഗീസ് മാര്‍ കൂറിലോസിനെ വീണ്ടും നിരണം ഭദ്രാസനാധിപനായി നിയോഗിച്ചു. 2023ല്‍ ഭദ്രാസിനാധിപ സ്ഥാനത്ത് കൂറിലോസ് സ്വയം സ്ഥാനമൊഴിഞ്ഞിരുന്നു. രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ യാക്കോബായ സഭ അദ്ദേഹത്തെ വീണ്ടും…
Read More » -
വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചു.. സീരിയല്‍ നടന് റോഷന് ഉല്ലാസ് അറസ്റ്റില്‍…
വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന തൃശൂർ സ്വദേശിനിയുടെ പരാതിയില്‍ സീരിയല്‍ നടന് റോഷന് ഉല്ലാസ് അറസ്റ്റില്‍. കൊച്ചി കളമശ്ശേരി പൊലീസാണ് ബലാത്സംഘം കുറ്റം ചുമത്തി റോഷനെ അറസ്റ്റ് ചെയ്തത്.…
Read More » -
കോടിയുടെ നികുതി വെട്ടിപ്പ്.. കുരുക്കിൽ അൽ മുക്താദിർ.. ഉടമ ഒളിവിലെന്ന് സൂചന…
അൽ മുക്താദിർ ജ്വല്ലറി കേന്ദ്ര ഏജൻസികളുടെ റഡാറിൽ. സംസ്ഥാനത്തെ 30 ബ്രാഞ്ചുകളിൽ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിൽ 380 കോടിയുടെ നികുതി വെട്ടിപ്പാണ് കണ്ടെത്തിയത്. വൻതോതിൽ കള്ളപ്പണം…
Read More »